വീട്ടിലും ഓട്ടോയിലും കഞ്ചാവ് ; രണ്ടേകാല്‍ കിലോയോളം കഞ്ചാവുമായി ലഹരിവില്പനക്കാരില്‍ പ്രധാനി പോലീസ് പിടിയില്‍
കല്‍പ്പറ്റ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളിലും ഓട്ടോറിക്ഷയിലും വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. കല്‍പ്പറ്റയിലെ ലഹരിവില്‍പ്പനക്കാരില്‍ പ്രധാനിയായ ചുണ്ടേല്‍, പൂളക്കുന്ന്, പട്ടരുമഠത്തില്‍ വീട്ടില്‍, സാബു…
