എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.എറണാംകുളം,ചേലമറ്റം, വരയില്‍ വീട്ടില്‍, വി.കെ.അനീഷ്(24)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 16.07.2025 തീയതി വൈകിട്ടോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം…

വയനാട് മെഡിക്കൽ കോളജിന് ഒരു പൊൻതൂവൽ കൂടി;അരിവാൾ കോശ രോഗിയ്ക്ക് ശസ്ത്രക്രിയയിലൂടെ ഇടുപ്പ് മാറ്റിവെച്ചു

മാനന്തവാടി : വയനാട് ഗവ-മെഡിക്കൽ കോളജ് ആശുപത്രിയിൽ അരിവാൾ കോശ രോഗിയായ 26-കാരന്റെ ഇടുപ്പ് ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവെച്ചു. ഇതോടെ ചേകാടി സ്വദേശിയായ യുവാവിന് ദുരിതപൂർണമായ ജീവിതത്തിൽ…

രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തു

  ബത്തേരി: വിശ്വ സനാതന ധർമ്മ വേദി വയനാട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ ഭവനങ്ങളിലും രാമായണം എന്ന സന്ദേശത്തിൻ്റെ പ്രചരണോദ്ഘാടനം പ്രസിഡണ്ട് അനിൽ എസ്സ് നായർ നിർവ്വഹിച്ചു:കെ.എൻ.…

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം;വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.…

പ്ലസ് വൺ വിദ്യാർഥിക്ക് റാഗിങ്ങിൻ്റെ പേരിൽ ക്രൂര മർദ്ദനം

കണിയാമ്പറ്റ : കണിയാമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂ‌ളിലെ പ്ലസ് വൺ വിദ്യാർഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം. വൈത്തിരി പുതുശ്ശേരി വീട്ടിൽ ഷയാസ് (16) നാണ് മർദ്ദനമേറ്റത്.…

ഇഞ്ചി കർഷകർക്ക് ഇരുട്ടിയായി പുതിയ രോഗം

വയനാട്ടിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമുള്ള ഇഞ്ചിക്കര്‍ഷകര്‍ക്ക് മറ്റൊരു പ്രഹരമായി പൈറിക്കുലേരിയ രോഗ വ്യാപനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലും കര്‍ണാടകയിലെ കൂര്‍ഗ്, മൈസൂരു, ഹാസന്‍, ചാമരാജ്‌നഗര്‍, ഷിമോഗ ജില്ലകളിലും…

പതിനാറുകാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു ; 2 പേർ അറസ്റ്റിൽ

തലപ്പുഴ: തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ പതിനാറ് വയസുകാരിയായ വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തലപ്പുഴ പോലീസ് അറസ്റ്റ്…

പാമ്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ചു

മാനന്തവാടി: പാമ്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ചു. ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ്…

ചീരാൽ ഗവ. മോഡൽ ഹയർസെക്കണ്ടറി സ്‌കൂൾവിദ്യാർത്ഥികളെ അനുമോദിച്ചു

ചീരാൽ: ചീരാൽ ഗവ. മോഡൽ ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയാരവം 2025 സംഘടിപ്പിച്ചു. ഇതോടൊപ്പം സ്ക്‌കൂൾ…

വള്ളിയൂർകാവ് പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

മാനന്തവാടി: പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മാനന്തവാടി കമ്മന പയ്യപ്പിള്ളി പൗലോസ്-ബിന്ദു ദമ്പതികളുടെ മകന്‍ അതുല്‍ പോള്‍ (19) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം…