നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് മറിഞ്ഞ് അപകടം
ബത്തേരി:കൊളഗപ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ പാതയോരത്തെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച് സമീപത്തെ കൃഷിയിടത്തിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് വെകിട്ട് നാലരയോടെയാണ്…
