നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് മറിഞ്ഞ് അപകടം

ബത്തേരി:കൊളഗപ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ പാതയോരത്തെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച് സമീപത്തെ കൃഷിയിടത്തിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് വെകിട്ട് നാലരയോടെയാണ് അപകടം.പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!