വയൽക്കര ശ്രീ ഓലിയോട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കൈകൊട്ടികളി മത്സരം സംഘടിപ്പിക്കുന്നു

കാട്ടിക്കുളം : വയൽക്കര ശ്രീ ഓലിയോട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം മെയ്6,7,8 ആഘോഷിക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് മെയ് 5-ാം തീയതി വൈകുന്നേരം 6:00 മണിക്ക് ക്ഷേത്രാങ്കണത്തിൽ വെച്ച് ഭക്തിസാന്ദ്രമായ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു രജിസ്ട്രേഷൻ ഫീസ് അടച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ആഘോഷ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക

 

ആഘോഷ കമ്മിറ്റി ചെയർമാൻ 

 

എ എൻ നിഷാന്ത് :9747161713

 

ജനറൽ കൺവീനർ സി കെ മനോജ് : 9496829905


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *