ഹോട്ടലുകളിലെ വില ഏകീകരണ തീരുമാനം അട്ടിമറിച്ചു; ചായയ്ക്ക് പല വിലയെന്ന് ബി.ജെ.പി; ശക്തമായ സമരത്തിനൊരുങ്ങി മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി

മാനന്തവാടി:  മാനന്തവാടി നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ചായയുടെ വില ഏകീകരിക്കണമെന്ന നഗരസഭയുടെ ഔദ്യോഗിക തീരുമാനം അട്ടിമറിക്കപ്പെട്ടതായി ബി.ജെ.പി മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി ആരോപിച്ചു. വിവിധ ഹോട്ടലുകളിൽ ചായയ്ക്കും…

പടിഞ്ഞാറത്തറയില്‍ എ.ബി.സി. കേന്ദ്രം പ്രവര്‍ത്തന സജ്ജമായി

പടിഞ്ഞാറത്തറ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നാടിന് സമര്‍പ്പിച്ചു. തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യമാണെന്നും മന്ത്രി…

കൃഷ്ണഗിരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

മീനങ്ങാടി: കൃഷ്ണഗിരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.അപകടത്തിൽ കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ യാത്രികർക്ക്  നിസ്സാര പരിക്കേറ്റു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.   അപകടത്തിന്റെ ആഘാതത്തിൽ…

വയനാട്ടിൽ കനത്ത മഴക്കുറവ് തുടരുന്നു; 37% കുറവ്

വയനാട്ടിൽ കനത്ത മഴക്കുറവ് .ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവും മൂലം തെക്കുപടിഞ്ഞാറൻ മൺസൂൺ മൂന്ന് മാസം പിന്നിടുമ്പോഴും വയനാട് ജില്ലയിൽ കനത്ത മഴക്കുറവാണ്…

മാനന്തവാടി പഴശ്ശി പാർക്കിന് സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മാനന്തവാടി:  മാനന്തവാടി പാലത്തിന് സമീപം പഴശ്ശി പാർക്കിനടുത്തായി നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ആർക്കും…

സഹകരണ ബാങ്ക് വായ്പാ മേള നാളെ; നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും

മാനന്തവാടി:വയനാട് പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിപുലമായ വായ്പാ മേള സംഘടിപ്പിക്കുന്നു. നാളെ (സെപ്റ്റംബർ 3) രാവിലെ 10 മണിക്ക് മാനന്തവാടി…

ചുരത്തിൽ കാറിന്റെ വിൻഡോയിലൂടെ ശരീരം പുറത്തേക്കിട്ട് യുവാക്കളുടെ അപകടയാത്ര

വയനാട് ചുരത്തിലൂടെ കാറിൽ തൂങ്ങിക്കിടന്ന് യുവാക്കളുടെ അപകടകരമായ യാത്ര. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചുരം ഇറങ്ങുകയായിരുന്ന കാറിലാണ് യാത്രക്കാരായ യുവാക്കൾ ജനലുകളിലൂടെ ശരീരം പൂർണ്ണമായും പുറത്തേക്കിട്ട്…

ജില്ലയിൽ ഓണം വാരാഘോഷ പരിപാടികൾക്ക് സമാപനമായി

കൽപ്പറ്റ:വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ,ത്രിതല പഞ്ചായത്തുകൾ സംയുക്തമായി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്…

തൃശ്ശിലേരി മുത്തുമാരിയിൽ വീടിനു നേരേ കാട്ടാനയുടെ ആക്രമണം വീട് തകർത്തു

മാനന്തവാടി: തൃശ്ശിലേരി മുത്തുമാരിയിൽ വീടിനു നേരേ കാട്ടാനയുടെ ആക്രമണം. കിങ്ങിണിപ്പാറ സണ്ണിയുടെ വീടാണ് ആന തകർത്തത്. തിരുവോണ ദിവസമായ ബുധനാഴ്ച രാത്രിയാണ് വീടിനു നേരെ ആനയുടെ ആക്രമണമുണ്ടായത്.…

താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു; കിലോമീറ്ററുകളോളം വാഹനനിര

വയനാട് ചുരം ആറാം വളവിൽ യന്ത്രത്തകരാറിലായ കെ.എസ്.ആർ.ടി.സി ബസ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. രാവിലെ ഏഴേകാലോടെ കുടുങ്ങിയ ബസ് മാറ്റിയതോടെ ദീർഘദൂര സർവീസുകളും ചരക്കുവാഹനങ്ങളും ഉൾപ്പെടെയുള്ളവ കടന്നുപോകാൻ…

error: Content is protected !!