പെരിക്കല്ലൂർ പെരുമ 2K25’സ്‌കൂൾ വാർഷികവും യാത്രയയപ്പ് ചടങ്ങും നടത്തി

പെരിക്കല്ലൂർ : പെരിക്കല്ലൂർ ഗവ . ഹയർസെക്കൻഡറി സ്‌കൂളിൻ്റെ 67-ാം വാർഷികാഘോഷവും അധ്യാപക ഓഫീസ് ജീവനക്കാർക്കുള്ള യാത്രയപ്പും ‘പെരിക്കല്ലൂർ പെരുമ 2K25’ എന്ന പേരിൽ വിപുലമായ രീതിയിൽ…

മോഷണ കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ

മാനന്തവാടി: ഭവനഭേദനം നടത്തി 29-തോളം പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മോഷ്ടാവിനും മോഷണ മുതൽ സ്വീകരിച്ചയാൾക്കും തടവും പിഴയും. മോഷണം നടത്തിയ വെള്ളമുണ്ട, അഞ്ചാംമൈല്‍,…

പുൽപ്പള്ളിയിലെ കടുവയെ പിടികൂടാൻ നാളെ സ്പെഷ്യൽ ഓപ്പറേഷൻ

പുൽപ്പള്ളി : അമരക്കുനിയിലെ കടുവയെ പിടികൂടാൻ നാളെ സ്പെഷ്യൽ ഓപ്പറേഷൻ. കടുവാ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ…

ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ; ഒളിവിൽ പോയിട്ടില്ലെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ

ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ഒളിവിലാണെന്ന വാർത്തകൾ നിഷേധിച്ച് ഐ സി ബാലകൃഷ്ണ‌ൻ എംഎൽഎ. നിലവിൽ കർണാടകയിലാണ് ഉള്ളതെന്നും…

ജനവാസമേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ ആര്‍ആര്‍ടി സംഘം പിടികൂടി

കാട്ടിക്കുളം എടയൂര്‍ക്കുന്നിന് സമീപം ജനവാസമേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ ആര്‍ആര്‍ടി സംഘം പിടികൂടി. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയാന ജനവാസമേഖലയില്‍ എത്തിയത്. കുട്ടിയാനയെ തോല്‍പ്പെട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റി. ശരീരത്തിലും…

വയനാട് ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞ താർ ജീപ്പിൽ നിന്നും MDMA കണ്ടെടുത്ത സംഭവം; രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു

വയനാട് ചുരത്തിൽ അപകടത്തിൽപ്പെട്ട താർ ജീപ്പിൽ നിന്നും MD MA കണ്ടെടുത്ത സംഭവം ജീപ്പിൽ ഉണ്ടായിരന്ന രണ്ട് പേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. കൈതപ്പൊയിൽ പാറക്കൽ ഇർഷാദ്,അടിവാരം…

ചന്ദനത്തോട് മൃഗവേട്ട നാലാം പ്രതിയും റിമാൻഡിൽ

മാനന്തവാടി : പേരിയ ചന്ദനത്തോട് വനഭാഗത്തുനിന്നും 2023 നവംബർ മാസം പുള്ളിമാനിനെ തോക്ക് ഉപയോഗിച്ച് വേട്ടയാടി കൊന്നു കാറിൽ കടത്തിക്കൊണ്ടു പോകുന്നതിനിടയിൽ തടയാൻ ശ്രമിച്ച വരയാൽ ഫോറസ്റ്റ്…

വയനാട് ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; പരിക്കേറ്റ യുവാവിന്റെ പോക്കറ്റിൽ എംഡിഎംഎ

വയനാട് ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോഴിക്കോട് കൈതപ്പൊയിൽ സ്വദേശികളായ ഇർഷാദ്, ഫാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ പോക്കറ്റിനുള്ളിൽ നിന്നും മയക്കുമരുന്ന്…

ചുരത്തിൽ നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്

വയനാട് ചുരം രണ്ടാം വളവിന് താഴെ നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി,രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്,…

അമരക്കുനിയിൽ ആടിനെ കടുവ കൊന്നു

പുൽപ്പള്ളി : വടക്കേക്കര രവികുമാറിൻ്റെ ആടിനെയാണ് കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. കടുവ പിടികൂടിയ ആടിനെ സമീപത്തെ കൃഷിയിടത്തിൽ നിന്നും വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്യത്തിൽ നടന്ന തിരച്ചിലിലാണ്…