മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ച സംഭവം; യുവാവ് അറസ്റ്റിൽ

പുൽപ്പള്ളി: മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. മാരപ്പന്മൂല അയ്യനാംപറമ്പിൽ ജോൺ (56) ന്റെ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ വെള്ളിലാംതൊടുകയിൽ ലിജോ എബ്രഹാം…

എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി രസാന ഷെറിൻ

മാനന്തവാടി: കണ്ണൂർ യൂണിവേഴ്‌സിറ്റി എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മേരി മാതാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ രസാന ഷെറിൻ.തലശ്ശേരി കതിരൂർ സ്വദേശിയായ…

അതിമാരക മയക്കു മരുന്നായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

മുത്തങ്ങ : ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ…

ചന്ദനത്തോട് മൃഗ വേട്ട മുഖ്യപ്രതി റിമാൻഡിൽ

ചന്ദനത്തോട് മൃഗ വേട്ട മുഖ്യപ്രതി റിമാൻഡിൽ . 2023 നവംബർ മാസം 23-ാം തീയതി ചന്ദനതോട് വന ഭാഗത്ത് നിന്ന് പുള്ളിമാനിനെ വെടിവെച്ചു കൊന്ന് കാറിൽ കടത്തി…

വയനാട് ചുരത്തിൽ കടുവയിറങ്ങി

വയനാട് ചുരം ആറാം വളവിൽ കടുവ ബൈക്കിന് മുമ്പിൽ ചാടി KL11AG6888 എന്ന ബൈക്കിന് മുൻപിലേക്ക് ആണ് കടുവ ചാടിയത് രാത്രി 7:00 മണിയോടുകൂടിയാണ് സംഭവം. ഫോറസ്റ്റ്,…

വീട്ടിൽ അനധികൃത മദ്യവിൽപ്പന വയോധികൻ അറസ്റ്റിൽ

കണിയാമ്പറ്റ: വീട്ടിൽ അനധികൃതമായി മദ്യം ശേഖരിച്ചു വെച്ച് അമിത വിലയ്ക്ക് വില്പ്പന നടത്തിയയാളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ മില്ല്മുക്ക് പൊയിലൻ ഖാദർ (60) ആണ്…

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

വാര്യാട് : കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ വൈത്തിരി പന്ത്രണ്ടാം പാലം ഷംസീർ (26) ആണ് മരിച്ചത്.അപകടത്തിൽ കൈക്കും കാലിനും…

മുതിർന്ന പൗരൻമാർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

വൈത്തിരി :വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പൊഴുതന പഞ്ചായത്തിലെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാർക്കായി പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് നിയമ ബോധവൽക്കരണ പരിപാടി…

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

വൈത്തിരി : വയനാട് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. പൊഴുതന സ്വദേശിനിയായ 71 വയസുകാരിയ്ക്കാണ് ഇടുപ്പ് മാറ്റിവയ്ക്കല്‍…

മലമാനിന്റെ ഇറച്ചിയുമായി ഒരാൾ പിടിയിൽ.

മേപ്പാടി: വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിൽ മലമാനിന്റെ ഇറച്ചി പിടികൂടി.കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡി എഫ് ഒ…