വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനർനിർമ്മാണത്തിനായി സമർപ്പിച്ച 16 പ്രോജക്ടുകൾക്കാണ് സഹായം നൽകുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങൾക്കുളള മൂലധന…

യു.കെ. വിസ വാഗ്‌ദാനം ചെയ്തു തട്ടിപ്പ്;മാനന്തവാടി സ്വദേശിയുടെ പരാതിയിൽ യുവാവ് ഫോർമൽ അറസ്റ്റിൽ

മാനന്തവാടി : യു.കെ. വിസ വാഗ്‌ദാനം ചെയ്‌തു തട്ടിപ്പു നടത്തിയ കൊല്ലം മുണ്ടക്കൽ ലക്ഷ്‌മി നഗർ ഷാൻ വില്ലയിൽ എസ്.ഷാൻ സുലൈമാൻ (40) ൻ്റെ പേരിൽ വയനാട്ടിലും…

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

തലപ്പുഴ: പതിനൊന്നു വയസുകാരിയോടു ലൈംഗിക വൈകൃതം കാട്ടിയ മധ്യവയസ്‌കൻ പോക്സോ കേസിൽ അറസ്റ്റിൽ വാളാട് പുത്തൂർ പാറക്കാട് ഷംസുദീനെ (50)യാണ് തലപ്പുഴ പോലീസ് അറസ്റ്റു ചെയ്ത്. കുട്ടിയുടെ…

മനുഷ്യ വന്യജീവി സംഘര്‍ഷം കൂടുതലുള്ള ഹോട്ട്സ്പോട്ടുകളിൽ ഡ്രോണ്‍ നിരീക്ഷണം നടത്തും: വനം വകുപ്പ്

മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി…

യുഡിഎഫ് ഹർത്താലിനോട് സഹകരിക്കുമെന്ന്!! മേപ്പാടിയിലെ വ്യാപാരികൾ

മേപ്പാടി: ഏതൊരു ഹർത്താലിനോടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലവിലെ നിലപാട് സഹകരിക്കില്ല എന്നുതന്നെയാണെന്നും,എന്നാൽ കഴിഞ്ഞ ദിവസത്തെ ദാരുണ സംഭവം പ്രാദേശികവും വൈകാരികവും ആയതിൽ യുഡി…

വയനാട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി

കൽപ്പറ്റ: ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകളെയും, ഉത്സവം, പെരുന്നാൾ എന്നിവയേയും…

യുവാവ് കുത്തേറ്റ് മരിച്ചു

പുൽപ്പള്ളി :എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴരയോടെ പുൽപ്പള്ളി താഴെയങ്ങാടി ബീവറേജ്ഔട്ട്ലറ്റ് പരിസരത്ത് വെച്ചായിരുന്നു സംഭവം. വാക്ക് തർക്കത്തിനിടയാണ് റിയാസിന് കുത്തേറ്റത്. ഗുരുതര…

വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

കൽപ്പറ്റ:വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ .വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സർവീസുകൾ തടയില്ല പള്ളി പെരുന്നാളുകളും ഉത്സവങ്ങളും…

പുൽപ്പള്ളിയിൽ കത്തികുത്ത് : ഒരാൾക്ക് ഗുരുതര പരിക്ക്

പുൽപ്പള്ളി : കത്തികുത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. എരിയ പള്ളി സ്വദേശി റിയാസിനാണ് [27] കുത്തേറ്റത്. പുൽപള്ളി താഴെ അങ്ങാടി ബീവറേജസ് ഔട്ട്ലറ്റ് പരിസരത്തായിരുന്നു സംഭവം.വാക്കുതർക്കത്തിനിടെ കുത്തുകയായിരുന്നുവെന്നാണ്…

നാളത്തെ ഹർത്താലിൽ പ്രൈവറ്റ് ബസ്സുകൾ നിരത്തിലിറക്കുന്നതല്ല.; ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ .

കൽപ്പറ്റ: നാളെത്തെ ഹർത്താലിൽ സംഘർഷാവസ്ഥ കണക്കിലെടുത്തും പ്രതിപക്ഷ പാർട്ടി ആഹ്വാനം ചെയ്തതുമായ ഹർത്താലിനോട് സഹകരിച്ച് നാളെ പ്രൈവറ്റ് ബസ്സുകൾ നിരത്തിൽ ഇറക്കുന്നതല്ല.ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻഅറിയിച്ചു.…