50,000 രൂപയില്‍ കൂടുതലുള്ള പണം, ആഭരണങ്ങള്‍ കൈവശമുണ്ടേല്‍ മതിയായ രേഖകള്‍ വേണം; ഫ്ളെയിംഗ് സ്‌ക്വാഡ് പരിശോധന ശക്തം

കല്‍പ്പറ്റ:ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഫ്ളെയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരെ വിന്യസിച്ചു. പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികമോ മദ്യമോ…

വിൽപ്പനക്കായി സൂക്ഷിച്ച 2 കിലോയോളം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

അമ്പലവയൽ: ബത്തേരി റഹ്മത്ത് നഗർ പള്ളത്ത് വീട്ടിൽ പി.എ മുഹമ്മദ് ഫറൂഖ്(24), ബത്തേരി മണിച്ചിറ പെരുമണ്ണിൽ വീട്ടിൽ പി എം അജ്‌മൽ (22), തൊവരിമല മാനിവയൽ നടവരമ്പിൽ…

നവ്യ ഹരിദാസിനെ വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായി പാർട്ടി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു

കൽപ്പറ്റ: നവ്യ ഹരിദാസിനെ വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായി പാർട്ടി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും, കോർപ്പറേഷനിലെ ബിജെപി പാർലമെൻ്ററി…

എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

ബത്തേരി :ചീരാൽ നമ്പ്യാർകുന്ന് മുളക്കൽ പുല്ലാട്ട് വീട്ടിൽ എം.വി ജിഷ്ണു[29], നെന്മേനി റഹ്‌മത്ത് നഗർ മെ നകത്തു വീട്ടിൽ ഫസൽ മെഹബൂബ് (26) എന്നി വരെയാണ് ജില്ലാ…

പോക്സോ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും

സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ഇരുളം പാപ്ലശ്ശേരി കോഴിപ്പള്ളി ഹരി…

ചൂരൽമല-മുണ്ടക്കൈ ദുരന്തം ;വീട് നഷ്ടപ്പെട്ട ജീവനക്കാർക്ക് താത്കാലിക ഭവനങ്ങൾ നൽകി

മേപ്പാടി: ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ഒരുക്കിയ താത്കാലിക ഭവനങ്ങളുടെ താക്കോൽ ദാനം മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

ജില്ലാ പോലീസ് കായികമേള അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

കൽപ്പറ്റ : ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. കൽപ്പറ്റ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന വയനാട് ജില്ലാ…

തുരങ്ക പാത പദ്ധതിക്കെതിരായ നീക്കങ്ങള്‍ തിരിച്ചറിയണമെന്ന് കൽപ്പറ്റ പൗരസമിതി

കൽപ്പറ്റ: വയനാടിന്റെ വികസനം ത്വരിതപ്പെടുത്താന്‍ സഹായകമാകുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാത പദ്ധതിക്കെതിരായ നീക്കങ്ങള്‍ തിരിച്ചറിയണമെന്ന് കല്‍പ്പറ്റ പൗരസമിതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പദ്ധതി അട്ടിമറിക്കാന്‍ തല്പര കക്ഷികള്‍ രംഗത്തുണ്ടെന്ന്…

മുണ്ടക്കൈ- ചൂരൽമലരക്ഷാപ്രവർത്തനം പഠിക്കാൻനീലഗിരി ജില്ലാ ഭരണകൂടം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനം പഠിക്കാൻ നീലഗിരി ജില്ലാഭരണകൂടം ജില്ലയിൽ. രണ്ട് ദിവസങ്ങളിലായുള്ള ദർശനത്തിന് കൂനൂർ” പഠനത്തിൻ്റെ ഭാഗമായി സംഘം നാളെ (ഒക്ടോബർ 19) ചൂരൽമല സന്ദർശിക്കും.…

സ്ഥിരം കുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി

കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ താമസിച്ചു വരുന്ന 4 സ്ഥിരം കുറ്റവാളികളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. വൈത്തിരി പൊഴുതന സ്വദേശികളായ മയിലും പാത്തി…