പ്രിയങ്ക ​ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും

കൽപ്പറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. എല്ലായിടത്തും ബൂത്ത്…

നിരോധിത മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

സുൽത്താൻ ബത്തേരി: നിരോധിത മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട രാസലഹരി ഉല്പന്നവുമായി യുവതീ യുവാക്കൾ പിടിയിൽ. നിയമാനുസൃത രേഖകളോ മെഡിക്കൽ ഓഫിസറുടെ കുറിപ്പടിയോ ഇല്ലാതെ കൈവശം സൂക്ഷിച്ച ഗുളികകളുമായി മണിപ്പൂർ,…

ചാരായവുമായി യുവാവ് അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷർഫുദ്ദീനും സംഘവും അരമ്പറ്റക്കുന്ന് വൈപ്പടി ഭാഗത്ത് നടത്തിയ പരിശോധനയിൽ 4 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. അരമ്പറ്റക്കുന്ന് , വൈപ്പടി…

മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനി മരിച്ചു

മാനന്തവാടി: മൈസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനി മരിച്ചു. റിട്ടയേർഡ് പോലീസ് സബ്ബ് ഇൻസ്പെക്ടർ ശാന്തിനഗറിലെ ജോസിന്റെയും, റീനയുടെയും മകൾ അലീഷ (35) ആണ് മരിച്ചത്. നൃത്ത…

പ്രിയങ്ക ഗാന്ധി ഇന്ന് എത്തും

കൽപ്പറ്റ: എ.ഐ.സി.സി. ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി എം.പി. ഇന്ന് വയനാട്ടിലെത്തി വിവിധ പരിപാടികളിൽ പങ്കെടുക്കും   രാത്രി 10.15ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക…

കാറും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്കേറ്റു

പനമരം നെല്ലിയമ്പത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇയാളെ വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.

കടുവകൾ ചത്തത് മുതിർന്ന കടുവയുടെ ആക്രമണത്തിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബത്തേരി : വയനാട് വന്യജീവി സങ്കേതത്തിൽ കടുവ കുട്ടികൾ ചത്തത് മറ്റൊരു കടുവയുടെ ആക്രമണത്തിലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. തലയിലും കഴുത്തിലും ശരീരത്തിലും ഏറ്റ മുറിവുകളാണ് മരണത്തിലേക്ക്…

പുത്തുമല സെന്റിനൽ റോക്ക് എസ്‌റ്റേറ്റിൽ പുലി

മേപ്പാടി:പുത്തുമല സെന്റിനൽ റോക്ക് എസ്‌റ്റേറ്റിലാണ് ജോലിയ്ക്കിടെ തോട്ടം തൊഴിലാളികൾ പുലിയെ കണ്ടത്.ഭയന്നോടിയ കമല, ഷീബ എന്നീ തൊഴിലാളികൾക്ക് വീണ് പരിക്കേറ്റു ഇരുവരേയും മൂപ്പൈനാട് എച്ച്എം എൽ എസ്റ്റേറ്റ്…

മാഹി മദ്യത്തിൽ കേരള മദ്യ ലേബൽ ഒട്ടിച്ച് വിൽപ്പന;എക്സൈസ് റെയ്‌ഡിൽ പ്രതി ഓടി രക്ഷപ്പെട്ടു

സുൽത്താൻ ബത്തേരി പുത്തൻകുന്നിലെ വാടകവീട്ടിൽ അനധികൃത മദ്യ നിർമ്മാണ കേന്ദ്രം എക്സൈസ് കണ്ടെത്തി. അനധികൃതമായി മാഹിയിൽനിന്നും വിദേശനിർമ്മിത മദ്യമെത്തിച്ച് കേരള മദ്യ ലേബൽ പതിച്ച് വില്പന നടത്തുന്ന കേന്ദ്രത്തിൽ…

പനമരം പ്രസ്സ്ഫോറം ഇനി ഇവർ നയിക്കും

പനമരം : പ്രാദേശിക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ പനമരം പ്രസ്സ്ഫോറം ഇനി ഇവർ നയിക്കും. വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി ബാബു കണിയാമ്പറ്റ…