പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആട് ചത്തു : മറ്റൊരു ആടിന് ഗുരുതര പരിക്ക്

മാനന്തവാടി : തിരുനെല്ലി കോട്ടിയൂർ പ്രദേശങ്ങളിൽപുലിയുടെശല്യംരൂക്ഷം.പുള്ളിപ്പുലിയുടെആക്രമണത്തിൽഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്. കോട്ടിയൂർ കാരമാട് അടിയ ഉന്നതിയിൽ രതീഷിൻ്റെ 3 വയസ്സുള്ള മൂന്നു മാസം ഗർഭിണിയായ ആടാണ്…

സ്നേഹാദ്രം 2025 പനമരത്ത് സംഘടിപ്പിച്ചു.

പനമരം: പനമരം ആശ്രയ പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ പനമരം ജി എൽ പി സ്കൂളിൽ സ്നേഹാദ്രം 2025 സംഘടിപ്പിച്ചു .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉത്ഘാടനം…

ജില്ലയിൽ ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന് ക്യാമ്പ് സജ്ജീകരിക്കും

കൽപ്പറ്റ: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ നിര്‍ബന്ധിത ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് സജ്ജീകരിക്കും. അഞ്ചും എഴും വയസിന് ശേഷവും 15-17 പ്രായ പരിധിയിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ആധാര്‍…

ലഹരിക്കെതിരെ ജാഗ്രതാ ശബ്ദമായി എസ് പി ഓഫീസ് മാർച്ച്

കൽപ്പറ്റ : വർദ്ധിച്ചു വരുന്ന ലഹരി, സൈബർ ക്രൈം കുറ്റകൃത്യങ്ങൾക്കെതിരെ അധികാര സിരാ കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ ഇടപെടലുകൾ ആവശ്യപ്പെട്ട് കൊണ്ട് വയനാട് ജില്ലാ എസ് എസ്…

വെള്ളമുണ്ടയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം: ദമ്പതികൾ അറസ്റ്റിൽ

മാനന്തവാടി : വെള്ളമുണ്ട വെള്ളിലാടിയിൽ അതിഥി തൊഴിലാളി കൊല ചെയ്യപ്പെട്ട സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശ് റംസാൻപൂർ സ്വദേശി മുഹമ്മദ് ആരിഫ് (33), ഭാര്യ സഹറാൻപൂർ സ്വദേശി…

അനധികൃത വിദേശമദ്യവിൽപ്പന: ഒരാൾ അറസ്റ്റിൽ

കാക്കവയൽ : എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കാക്കവയൽ വെള്ളിത്തോട് നടത്തിയ പരിശോധനയിൽ വിദേശമദ്യവുമായി ഒരാൾ പിടിയിലായി. കാക്കവയൽ വെള്ളിത്തോട് നിമേഷ് ആണ് പിടിയിലായത്.…

ബത്തേരി മൂലങ്കാവിൽ കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു.

ബത്തേരി: ദേശീയപാത 766ൽ മൂലങ്കാവ് പെട്രോൾ പമ്പിന് സമീപം കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിട്ടു. ഉച്ച കഴിഞ്ഞ് മൂന്ന്…

അന്യ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; നടന്നത് അരുംകൊല മൃതദേഹം മുറിച്ച് രണ്ടാക്കി ബാഗിലേക്കും കാർഡ് ബോർഡ്ബോക്സ്‌സിലേക്കും മാറ്റി

മാനന്തവാടി: അന്യ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നടന്നത് ഞ്ഞെട്ടിക്കുന്ന അരുംകൊല. പ്രതിയായ മുഹമ്മദ് ആരിഫ് അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഖീബിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം…

സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിന് എഫ് സോൺ കിരീടം

പുൽപ്പള്ളി : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എഫ് സോൺ കിരീടം സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിന്. നാല് ദിവസങ്ങളായി പുൽപള്ളി പഴശ്ശിരാജ കോളേജിൽ നടന്നു വന്ന കലോത്സവത്തിൽ…

എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍

വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, കോടഞ്ചേരി, മീൻമുട്ടി, ആലക്കൽ വീട്ടിൽ അതുൽ തോമസ് (22) നെയാണ് വൈത്തിരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.…