ലഹരി വിരുദ്ധ ദിനാചരണം നടത്തി

ബത്തേരി :ഭാരതീയ ഹുമൻസ് റയിറ്റ്സ് പ്രേട്ടക്ഷൻ കൗൺസിൽ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സ്മിയാസ് കോളേജിൽ ലഹരി വിരുദ്ധ ദിനാചരണവും, ലഹരി വിരുദ്ധ പ്രഖ്യാപനവും, ബോധവൽക്കരണവും…

പുൽപ്പള്ളി ടൗണിലെ മാർക്കറ്റിൽ നിന്ന് വാങ്ങിയ ഇറച്ചിയിൽ പുഴുവിനെ കണ്ടതായി പരാതി

പുല്‍പ്പള്ളി: പുല്‍പ്പള്ളി ടൗണിലെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെന്ന് പരാതി. കാപ്പി സെറ്റ് സ്വദേശി മനീഷ് ശനിയാഴ്ച്ച വൈകീട്ട് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ പോത്തിറച്ചിയിലാണ്…

പൊൻകുഴിയിൽ 0.7 ഗ്രാം മെത്താംഫെറ്റാമിനുമായി ഒരാൾ അറസ്റ്റിൽ

സുൽത്താൻബത്തേരി : എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജും സംഘവും, എക്സൈസ് ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീമും സംയുക്തമായി വാഹന പരിശോധന നടത്തുന്നതിനിടെ 0.7 ഗ്രാം മെത്താംഫെറ്റാമിനുമായി…

വയനാട് ചുരത്തിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു

വയനാട് ചുരം രണ്ടാം വളവിലാണ് ബ്രേക്ക് നഷ്ടപ്പെട്ട പിക്കപ്പ് ജീപ്പ് മറിഞ്ഞത്. കാലിത്തീറ്റയുമായി ചുരം ഇറങ്ങിവരികയായിരുന്നു വാഹനം. അപകടത്തിൽ ആർക്കും പരിക്കില്ല.

ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു

  വയനാട് : നെല്ലാറച്ചാൽ വ്യൂ പോയിൻ്റിനു സമീപം ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു. ഇന്നു പുലർച്ചെയാണ് ജീപ്പ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. അഭ്യാസപ്രകടനം…

ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പനമരം:സ്വകാര്യ ബസ്സും ദോസ്‌ത്‌ പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പുഞ്ചവയൽ നീർവാരം റൂട്ടിൽ അമ്മാനിക്കവലയിലാണ് ഇന്ന് വൈകിട്ട് 6:40തോടെ അപകടം ഉണ്ടായത്. പരിക്കേറ്റ ദോസ്‌ത്‌ ഡ്രൈവർ…

പശുക്കിടാവിനെ പുലി ആക്രമിച്ചു

ബത്തേരി : ചീരാലിനടുത്ത് കേരള തമിഴ്‌നാട് അതിർത്തി പ്രദേശമായ പൂളക്കുണ്ടിൽ പശുകുട്ടിയെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചു. പൂളക്കുണ്ട് ആലഞ്ചേരി ഉമ്മറിൻ്റെ പശുക്കിടാവിനെയാണ് രാത്രി 7.30ന് പുലി ആക്രമിച്ചത്.…

അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ

കൽപ്പറ്റ: 2023 വർഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബർ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ വയനാട് സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ…

കനത്തമഴ; ചൂരൽമലയിൽ നിയന്ത്രണം

മേപ്പാടി: ചൂരൽമലയിൽ മഴ ശക്തമായതോടെ മേഖലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി തബോഷ് ബസ്മതാരി. പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, കൂടുതൽ പോലീസുകാരെ നിയോഗിക്കുമെന്നും…

പൊഴുതന ആനോത്ത് തെരുവുനായ ആക്രമണം

പൊഴുതന ആനോത്ത് തെരുവുനായയുടെ ആക്രമണം.ഇന്നലെയും ഇന്നുമായി 12 പേർക്ക് നായയുടെ കടിയേറ്റു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ വൈത്തിരി താലൂക്ക് ആശു പത്രിയിൽ ചികിത്സയിലാണ്.…