പൊഴുതനയിൽ 9 പേർക്ക് കടന്നൽ കുത്തേറ്റു.

പൊഴുതന : അച്ചൂരിൽ നിരവധി പേർക്ക് കടന്നൽ കുത്തേറ്റു. ഇന്ന് രാവിലെ കടന്നൽ കുത്തേറ്റത്. രണ്ടു പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പൊഴുതന കുടുംബാരോഗ്യ…

കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പശു ചത്തു

ബത്തേരി: ചൂരിമലയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പശു ചത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചൂരിമല ചെരിവ്പുറത്തുപറമ്പിൽ കൃഷ്ണന്റെ കറവപശുവിനെ കടുവ ആക്രമിച്ചത്. പരിക്കേറ്റ പശുവിനെ ഹിറ്റാച്ചിയുടെ സഹായത്തോടെ എസ്റ്റേറ്റിൽ…

വാഹനം വാങ്ങി തട്ടിപ്പ് യുവാവ് അറസ്റ്റിൽ

ബത്തേരി :മണിച്ചിറ പുത്തൻപീടികയിൽ വീട്ടിൽ ഹിജാസുദ്ദീനെ[31]യാണ് സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. നായ്ക്കട്ടി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. നായ്ക്കട്ടി സ്വദേശിനിയുടെ 3,15,000 രൂപ വില വരുന്ന…

കാറും ബൈക്കും കൂടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

കേണിച്ചിറ : കൊല്ലൻകവലയിൽ വാഹനാപകടം. കാറും ബൈക്കും കൂടിയിടിച്ചാണ് അപകടം അപകടത്തിൽ ബെക്ക് യാത്രികർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി

വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. ഇന്ന് 6 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വയനാട്, തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ…

മുണ്ടക്കൈ ദുരന്തം: ടെലിവിഷൻ വിതരണം നടത്തി

മേപ്പാടി: ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ ഇനിഷിയേറ്റീവും പുൽപ്പള്ളി സി.കെ രാഘവൻ മെമ്മോറിയൽ ബി.എഡ് കോളേജ് എൻ. എസ്.എസ് യൂണിറ്റും ചേർന്ന് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസ വീടുകളിൽ…

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് വയനാട് സ്വദേശിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം, തിരൂർ, വാക്കാട്, കുട്ടിയായിൻ്റെ പുരക്കൽ കെ.പി.…

കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു

കുറ്റ്യാടി ചുരം നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു. ആർക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ട്രാവല്ലറിനാണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ…

നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയ്ക്ക് സമാന്തരമായി ഭൂഗര്‍ഭ തുരങ്കത്തിനുള്ള സാധ്യത പരിശോധിക്കണം – കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച്‌ രാഹുല്‍ ഗാന്ധി

കല്പറ്റ: ദേശീയ പാതയിലെ രാത്രിയാത്ര പ്രശ്‌നത്തെ മറികടക്കാന്‍ നിര്‍ദ്ദിഷ്ട നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയുടെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ ഭൂമിക്കടിയിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്ന പാതയ്ക്ക്‌ സമാന്തരമായി ഭൂഗര്‍ഭ തുരങ്ക…

സാമൂഹ്യ വനവൽക്കരണ വിഭാഗം റെയിഞ്ച് വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു

ബത്തേരി :സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ,കൽപ്പറ്റ സാമൂഹ്യ വനവൽക്കരണം വിഭാഗം റെയിഞ്ച് വന്യജീവി വാരാഘോഷം-2024 സർപ്പ ആപ്പ് ബോധവൽക്കരണ ക്ലാസ്സും സ്നേക്ക് റെസ്ക്യൂവർ മാർക്കുള്ള സർട്ടിഫിക്കറ്റ്…