ലോക പരിസ്ഥിതി ദിനാചരണം- 2025 ഫുഡ് ഫോഡർ വാട്ടർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

ബത്തേരി :സാമൂഹ്യവന വത്ക്കരണ വിഭാഗം വയനാട് , സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ,ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും, ഇരുളം ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥികളും സംയുക്തമായി ലോക പരിസ്ഥിതി…

വാഹനാപകടം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പനമരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു കോഴിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പനമരം ചങ്ങാടക്കടവ് സ്വദേശി നിഹാലാണ് മരിച്ചത്. കഴിഞ്ഞ ദിവസം പനമരം എരനല്ലൂരിൽ വെച്ച്…

ഷോക്കേറ്റ് യുവാവ് മരിച്ചു

പനമരം: ഇലക്ട്രീഷ്യനായ പനമരം പുഞ്ചവയൽ ജിജേഷ് (ജിജു ) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.കോഴി ഫാമിൽ ലൈറ്റ് ഇടാൻ എത്തിയപ്പോൾ ഷോക്കേറ്റതാണെന്ന് പ്രാഥമിക നിഗമനം.ജിജേഷിനെ രക്ഷിക്കാനുള്ള…

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

സുൽത്താൻബത്തേരി: നമ്പ്യാർകുന്നിൽ വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഭർത്താവ് അറസ്റ്റിൽ. മേലത്തേതിൽ തോമസ് വർഗ്ഗീസിനെയാണ് നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഭാര്യ എലിസബത്തിനെ തുണികൊണ്ട്…

മുത്തങ്ങയിൽ എംഡിഎംഎയുമായി യുവാക്കൾ പോലീസ് പിടിയിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ എം ഡി എം എ യുമായി കൊടുവള്ളി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ…

സ്വകാര്യ ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം;പിക്കപ്പ് ഡ്രൈവർക്ക് പരിക്ക്

വെണ്ണിയോട് പടിഞ്ഞാറത്തറ റൂട്ടിൽ വാളലിൽ വാഹനാപകടം. സ്വകാര്യ ബസും പിക്കപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 11 മണിയോടെയായിരുന്നു അപകടം അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് ഡ്രൈവറെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ…

ഓർഗാനിക് കെമിസ്ട്രിയിൽ നന്ദിത. കെ.നാരായണന് പിഎച്ച്ഡി

കേണിച്ചിറ : ഓസ്ട്രേലിയയിലെ വിയന്ന ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നു ഓർഗാനിക് കെമിസ്ട്രിയിൽ നന്ദിത. കെ.നാരായണന് പിഎച്ച്ഡി. കേണിച്ചിറ കാട്ടുകുടിയിൽ റിട്ട. അധ്യാപകൻ നാരായണൻകുട്ടിയുടെയും ഷീജയുടെയും മകളാണ്.

ലിഫ്റ്റ് സംവിധാനമൊരുക്കി വയനാട്ടിലെ ആദ്യ സർക്കാർ സ്കൂൾ; ലിഫ്റ്റുള്ള ജില്ലയിലെ പൊതുവിദ്യാലയമായി സുൽത്താൻ ബത്തേരി സർവജന വിഎച്ച്എസ്എസ്

സുൽത്താൻബത്തേരി: സ്വകാര്യ സ്‌കൂളുകളെ അമ്പരപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസനം ഒരുക്കിയ സർക്കാർ സ്കൂളുകളുടെ പട്ടികയിലേക്ക് ഇതാ ലിഫ്റ്റ് സൗകര്യവുമായി വയനാട്ടിലെ ഒരു സർക്കാർ വിദ്യാലയം.  ജില്ലയിലെ പൊതുവിദ്യാലയത്തിൽ…

നമ്പ്യാർകുന്നിലെ വീട്ടമ്മയുടെ മരണം കൊലപാതകം പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബത്തേരി :നമ്പ്യാർ കുന്നിലെ വീട്ടമ്മയുടെ മരണം കഴുത്ത് ഞെരിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഇന്നലെ രാവിലെയാണ് നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്ത് (51) നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…

ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

മേപ്പാടി : ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഡോ.…