വയനാട് ജില്ലയിലെ ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽ ചെയർ അപേക്ഷ ക്ഷണിച്ചു

വയനാട് ജില്ലയിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ വീൽ ചെയർ വിതരണ ക്യാമ്പിൽ നിന്ന് സൗജന്യ വീൽ ചെയറിന് വേണ്ടി 2026…

ലോക ഗജ ദിനം ഓഗസ്റ്റ് 12 ൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പുൽപ്പള്ളി:സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ,സാമൂഹ്യവനവൽക്കരണ റെയിഞ്ച് കൽപ്പറ്റ ലോക ഗജ ദിനം ഓഗസ്റ്റ് 12 ൻ്റെ ഭാഗമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ഹരിത കർമ്മ…

പനമരം കരിമ്പുമ്മലിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

പനമരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്.…

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ദുരന്തബാധിതരുടെ ഉപജീവനത്തിനായി കുടുംബശ്രീക്ക് 90.16 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പുകളിൽ ഉപജീവന മാർഗം ഒരുക്കുന്നതിനായി കുടുംബശ്രീക്ക് 90,16,600 രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ടൗൺഷിപ്പുകളിലേക്ക് മാറിത്താമസിക്കുന്ന ഗുണഭോക്താക്കൾക്ക്…

കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു

മാനന്തവാടി: പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഒണ്ടയങ്ങാടി സ്രാമ്പിക്കൽ സൈദലവി (44) ആണ് മരിച്ചത്. കഴിഞ്ഞയാഴ്‌ച പീച്ചങ്കോട് വെച്ചായിരുന്നു അപകടം. ഇതിനെ തുടർന്ന്…

പുള്ളിമാനെ ഷോക്കടിപ്പിച്ചു കൊന്ന് ഇറച്ചിയാക്കി: ആനവേട്ടക്കേസ് പ്രതിയടക്കം 4 പേർ പിടിയിൽ; കള്ളത്തോക്കും കണ്ടെടുത്തു

ഇരുളം: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പുള്ളിമാനെ ഷോക്കടിപ്പിച്ചു കൊന്ന് ഇറച്ചിയാക്കിയ കേസിൽ ആനവേട്ടക്കേസ് പ്രതിയടക്കം നാലുപേരെ ഫോറസ്റ്റ് വിജിലൻസ് സംഘവും ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും…

വയനാട് മെഡിക്കൽ കോളേജ്;ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കണം:വയനാട് വികസന സമിതി

കൽപ്പറ്റ:വയനാടിന്റെ ചിരകാല അഭിലാഷമായ സർക്കാർ മെഡിക്കൽ കോളേജ് പൊതുവികാരം മാനിച്ച് മടക്കിമലയിൽ തുടങ്ങാൻ ആവശ്യമായ നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് വികസന സമിതിയുടെ മെഡിക്കൽ കോളേജ് ആക്ഷൻ…

സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; സെപ്റ്റംബർ 10 പേരെ അപേക്ഷിക്കാം

കൽപറ്റ: മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽ പ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുളള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ…

ബത്തേരി-ഗുണ്ടൽപേട്ട കെഎസ്ആർടിസി പ്രിയദർശിനി ബസിൽ വൻ തിരക്ക്; സർവീസ് നടത്താൻ വിസമ്മതിച്ച് ജീവനക്കാർ                                        

ബത്തേരി:  സുൽത്താൻബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടിലേക്ക് പോകേണ്ട കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്രക്കാരുടെ വൻ തിരക്ക്. അമിത തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി സർവീസ് നടത്താൻ ജീവനക്കാർ ആദ്യം…

ഇരുമ്പ് പാത്രങ്ങളിൽ അലുമിനിയം സ്പ്രേ ചെയ്ത് വിൽപന: യു.പി സ്വദേശികളായ 15 അംഗ സംഘം പിടിയിൽ

മുട്ടിൽ: ഗുണനിലവാരം കുറഞ്ഞ ഇരുമ്പ് പാത്രങ്ങളിൽ അലുമിനിയം സ്പ്രേ പെയിന്റടിച്ച് അലുമിനിയം പാത്രങ്ങളെന്ന വ്യാജേന വിൽപന നടത്തിവന്ന യു.പി സ്വദേശികളായ 15 അംഗ സംഘം പിടിയിൽ. വാര്യാട്ടുവെച്ചാണ്…

error: Content is protected !!