കാണാതായ യുവാവിനെ വനമേഖലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരിയിൽ വടക്കനാട് പള്ളിവയലിൽ കാണാതായ ഗോത്രവയോധിക തങ്കിയുടെ കൊച്ചുമകൻ മുരളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ കൊളച്ചിപാറ വനമേഖലയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. …
