റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ; ജില്ലാതല യോഗം ചേർന്നു

റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന പി.എം രാഹത് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ…

സംതൃപ്തിയോടെ ഓണമുണ്ണാൻ ശക്തമായ വിപണി ഇടപെടൽ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്

കൽപ്പറ്റ:മലയാളികൾക്ക് സംതൃപ്തിയോടെയും സമാധാനത്തോടെയും ഓണം ആഘോഷിക്കാൻ ശക്തമായ വിപണി ഇടപെടലാണ് ഇക്കുറി സംസ്ഥാന സർ‍ക്കാർ നടത്തുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. സപ്ലൈകോയുടെ ജില്ലാ…

മാനന്തവാടിയിലെ മാലകവർച്ചാ ശ്രമം: പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എ.എസ്.പി കാർത്തിക്

മാനന്തവാടി:  മാനന്തവാടി ടൗണിൽ വെച്ച് വയോധികയുടെ മാല കവരാൻ ശ്രമിച്ച സംഭവത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. പച്ച ചുരിദാറും കണ്ണടയും…

സിബിൽ തകരാർ സാങ്കേതിക പിഴവ് മൂലം; 7 ദിവസത്തിനകം പ്രശ്നം പൂർണ്ണമായി പരിഹരിക്കുമെന്ന് ശ്രീറാം ഫിനാൻസ്

സുൽത്താൻ ബത്തേരി:  കമ്പനിയുടെ സെർവറിലുണ്ടായ സാങ്കേതിക തകരാർ മൂലം മാത്രമാണ് ഉപഭോക്താക്കളുടെ സിബിൽ (CIBIL) റിപ്പോർട്ടുകളിൽ വ്യാജ എൻട്രികൾ പ്രത്യക്ഷപ്പെട്ടതെന്ന് ശ്രീറാം ഫിനാൻസ് അധികൃതർ വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു.…

മാലമോഷണ സംഘത്തിലെ രണ്ടുപേർ മീനങ്ങാടി പോലീസിന്റെ പിടിയിൽ

മീനങ്ങാടി: വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മാലമോഷണങ്ങൾ നടത്തിയ സംഘത്തിലെ രണ്ട് പേരെ മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.…

വിലക്കുറവിൽ ഓണസാധനങ്ങൾ വാങ്ങാം; സപ്ലൈകോ ഓണം ഫെയർ ആരംഭിച്ചു

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ആശ്വാസമായി സപ്ലൈകോയുടെ ഓണം ഫെയർ കൽപ്പറ്റയിൽ ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്നതാണ് ഓണം ഫെയറിന്റെ ലക്ഷ്യം.  …

വയനാട് ജില്ലയിലെ 4 പോലീസ് ഉദ്യോസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡല്‍

വയനാട് ജില്ലയിലെ 4 പോലീസ് ഉദ്യോസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡല്‍ കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് നാല് പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി.…

കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൽപ്പറ്റ: വയനാട്ടിൽ എക്സൈസിന്റെ വ്യാപക പരിശോധനയിൽ കൽപ്പറ്റ പാറക്കലിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 10.418 ഗ്രാം എം.ഡി.എം.എയുമായി (MDMA) യുവാവ് പിടിയിലായി. ‘ഓപ്പറേഷൻ തണ്ടർ’, ‘ഓണം സ്പെഷ്യൽ…

റോഡിലെ കുഴിയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്

തരുവണ: മാനന്തവാടി – നിരവിൽപ്പുഴ റോഡിലെ തരുവണ നടക്കലിൽ രൂപപ്പെട്ട വലിയ കുഴിയിൽ വീണ് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. വെള്ളമുണ്ട ചെറുകര സ്വദേശി ഐക്കരോട്ടുപറമ്പിൽ നിർമ്മലിനാണ്…

ഓപ്പറേഷൻ തൂഫാൻ ; എസ് പി സി കേഡറ്റുകൾക്ക് പരിശീലനം നൽകി

കൽപ്പറ്റ :വയനാട് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ തൂഫാൻ- ദി നാർക്കോ ഹണ്ട് പ്രവർത്തനങ്ങളുടെ ഭാഗമായി…

error: Content is protected !!