വിലക്കുറവിൽ ഓണസാധനങ്ങൾ വാങ്ങാം; സപ്ലൈകോ ഓണം ഫെയർ ആരംഭിച്ചു

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ആശ്വാസമായി സപ്ലൈകോയുടെ ഓണം ഫെയർ കൽപ്പറ്റയിൽ ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്നതാണ് ഓണം ഫെയറിന്റെ ലക്ഷ്യം.

 

ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് പ്രത്യേക ഓണവിപണി ഒരുക്കിയിരിക്കുന്നത്.ഓണാഘോഷത്തിനാവശ്യമായ സാധനങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുന്നത് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസമാകും.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!