തോൽപ്പെട്ടിയിൽ സ്കൂട്ടർ യാത്രികന് നേരെ കാട്ടുപന്നി ആക്രമണം; യുവാവിന് പരിക്

തോൽപ്പെട്ടി:  ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ യാത്രികനായ യുവാവിന് നേരെ കാട്ടുപന്നിയുടെ ആക്രമണം. തോൽപ്പെട്ടി വെള്ളറ സ്വദേശി വിനുവിനാണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. പരിക്കേറ്റ വിനുവിനെ മാനന്തവാടി മെഡിക്കൽ…

മുത്തങ്ങയിൽ കേരളത്തിന്റെയും അയൽ സംസ്ഥാനങ്ങളിലെയും എക്സൈസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു.

മുത്തങ്ങ :വരാനിരിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്ന് കേരളത്തിലേക്ക് വ്യാജമദ്യം, മയക്കുമരുന്ന്, സ്പിരിറ്റ്, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ വൻതോതിൽ കടത്തുന്നത് തടയുന്നതിനായി കേരള-അയൽസംസ്ഥാന ഉദ്യോഗസ്ഥരുടെ…

നിയന്ത്രണം വിട്ട കാർ പുഴയിലേക് മറിഞ്ഞു 

മാനന്തവാടി:കാർ നിയന്ത്രണം പുഴയിലേക്ക് മറിഞ്ഞു.എള്ളുമന്ദം സ്വദേശി അജിസൺ ന്റെ കാർ ആണ് നിയന്ത്രണം വിട്ടു എള്ളുമന്ദം കാക്കഞ്ചേരി പുഴയിലേക് പതിച്ചത് ഇന്നലെ വൈകീട്ട് 7 മണിയോടെ ആണ്…

കട്ടാനയെ വനത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പുൽപ്പള്ളി:  കാരക്കണ്ടി വനത്തിനുള്ളിൽ കൊമ്പനാനകൾ തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ ഒരു കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടാനകൾ തമ്മിൽ കൊമ്പുകോർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായി പ്രദേശവാസികൾ…

വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ആയിരം വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ എല്ലാ വീടുകളിലും വേസ്റ്റ് ബിൻ വിതരണമെന്ന പദ്ധതിയിൽ ഏഴ്…

വൈത്തിരിയിൽ സ്പാ സെൻ്ററുകൾ കേന്ദ്രീകരിച്ച് എം ഡി എം എ വിൽപ്പന: യുവാവ് അറസ്റ്റിൽ

വൈത്തിരി:ഓപ്പറേഷൻ തണ്ടറിൻ്റേയും ഓണം സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെയും ഭാഗമായി കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും വൈത്തിരി തളിപ്പുഴ ഭാഗത്ത് നടത്തിയ റെയിഡിൽ മാരക…

മാനന്തവാടിയിലെ മാലകവർച്ചാ ശ്രമം: ‘ഡോക്ടറെന്ന്’ വ്യാജേന തട്ടിപ്പ്; അന്തർ സംസ്ഥാന സംഘത്തിലെ സ്ത്രീകൾ പീച്ചങ്കോട് വെച്ച് പിടിയിൽ

മാനന്തവാടി: മാനന്തവാടി ടൗണിൽ വെച്ച് വയോധികയുടെ മാല അപഹരിക്കാൻ ശ്രമിച്ച അന്തർ സംസ്ഥാന മോഷണ സംഘത്തിലെ മൂന്ന് യുവതികളെ മാനന്തവാടി പോലീസ് പീച്ചങ്കോട് വെച്ച് പിടികൂടി. താൻ…

എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: ജില്ലാതല മാരത്തോൺ സംഘടിപ്പിച്ചു

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യ വകുപ്പും എൻ.എസ്.എസ് യുവ ജാഗരണും ചേർന്ന് ജില്ലാതല മാരത്തോൺ മത്സരം സംഘടിപ്പിച്ചു.…

കർഷകദിനം ആഘോഷിച്ചു

മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു. എം എൽ എ ഉഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. വയനാടിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ കൃഷിരീതികൾ അവലംബിക്കണമെന്നും…

റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ; ജില്ലാതല യോഗം ചേർന്നു

റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന പി.എം രാഹത് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ…

error: Content is protected !!