മാനന്തവാടി എരുമത്തെരുവിൽ കാൽനട യാത്രികൻ ലോറി തട്ടി മരിച്ചു

മാനന്തവാടി: മാനന്തവാടി എരുമത്തെരുവിൽ കാൽനട യാത്രികൻ ലോറി തട്ടി മരിച്ചു.ലോട്ടറി തൊഴിലാളി അറുമുഖൻ (63) ആണ് മരിച്ചത്. തലപ്പുഴ കണ്ണോത്തുമല സ്വദേശിയാണ് അറുമുഖന്‍. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം…

കമ്പളനാട്ടി നാടിന്റെ ഉത്സവമായി; ഗ്രാമീണ തനിമയുടെ വിരുന്നൊരുക്കി ഞാറ്റുത്സവം

കൽപ്പറ്റ: വയനാടിന്റെ പരമ്പരാഗത കാർഷിക സംസ്കൃതിയുടെയും ഗോത്ര പാരമ്പര്യത്തിന്റെയും പ്രതീകമായ കമ്പളനാട്ടി ഉത്സവം കൽപ്പറ്റ മണിയങ്കോട് കോക്കുഴി വയലിൽ വെച്ച് നാടിന്റെ വലിയൊരു ഉത്സവമായി ആഘോഷിച്ചു. വയനാടിന്റെ…

വയനാട് ചുരത്തിലും മുത്തങ്ങയിലും വരുംദിവസങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യത

സുൽത്താൻ ബത്തേരി:മുത്തങ്ങ, ഗുണ്ടൽപേട്ട് മേഖലകളിലെ പൂകൃഷിയും മുന്തിരിത്തോട്ടങ്ങളും കാണാൻ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കോഴിക്കോട് – കൊല്ലഗൽ ദേശീയപാത 766-ൽ രൂക്ഷമായ…

കാന്തൻപാറ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മേപ്പാടി: കാന്തംപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചീരാൽ വെള്ളച്ചാൽ സ്വദേശി വെട്ടുകല്ലിൽ അമൽ വിഷ്ണു (32) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആണ് യുവാവ്…

കൈനാട്ടിയിൽ 22-കാരനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൽപ്പറ്റ: കൈനാട്ടിയിൽ ഇരുപത്തിരണ്ടുകാരനായ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശി മഹേഷ് (22) ആണ് മരിച്ചത്. കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയതായിരുന്നു മഹേഷും…

വയനാട്ടിലെ കവർച്ച സംഘം വയോധികരെ ലക്ഷ്യമിടും, കിട്ടുന്ന സ്വർണം പകുത്തെടുക്കും; തമിഴ്നാട് സ്വദേശികളായ ഏഴുപേർ പിടിയിൽ

സുൽത്താൻബത്തേരി: ഒരാഴ്‌യോളമായി ജില്ലയുടെ വിവിധഭാഗങ്ങളിൽ സ്ത്രീകളുടെ സ്വർണമാലകൾ കവർന്ന് ഭീതിപരത്തിയ സംഘത്തിലെ രണ്ടുപേർകൂടി പിടിയിലായി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര…

ഓണ വിപണി കീഴടക്കാൻ കുടുംബശ്രീ

നെന്മേനി: പൂക്കളും വിഷരഹിത പച്ചക്കറിയുമായി ഇത്തവണയും ഓണ വിപണി കീഴടക്കാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ ഓണപ്പൂക്കളെത്തിക്കുന്നതിനായി ‘നിറപ്പൊലിമ’യും വിഷരഹിത പച്ചക്കറികൾക്കായി ‘ഓണക്കനി’യുമാണ് കുടുംബശ്രീ നടപ്പിലാക്കിയ പദ്ധതികൾ. പദ്ധതിയുടെ ഭാഗമായി…

കൈക്കൂലി കേസ്: മുൻ എ.എസ്.ഐയ്ക്ക് ഏഴ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി

അമ്പലവയൽ: കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസിൽ പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് (എ.എസ്.ഐ) ഏഴ് വർഷം തടവുശിക്ഷ.…

മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ ജില്ലയിൽ പിടിയിലായവരുടെ എണ്ണം ഏഴായി

കൽപ്പറ്റ:മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചാസംഘത്തിലെ രണ്ട് പേരെ കൂടി വലയിലാക്കി വയനാട് പോലീസ്. തമിഴ്‌നാട്…

ബസിൽ കഞ്ചാവുമായി പഞ്ചാബ് സ്വദേശിയെ പിടികൂടി

തോൽപ്പെട്ടി:ഓപ്പറേഷൻ തണ്ടറിൻ്റെയും ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെയും ഭാഗമായി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ് ) അജയകുമാർ.കെ.കെ യുടെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും…

error: Content is protected !!