ബത്തേരി ബസ് ടെർമിനൽ പദ്ധതി അട്ടിമറിക്കാൻ നീക്കം: നഗരസഭയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി വ്യാപാരികളും കെട്ടിട ഉടമകളും

ബത്തേരി: സുൽത്താൻ ബത്തേരി നഗരവാസികൾ ദശകങ്ങളായി കാത്തിരിക്കുന്ന ആധുനിക ബസ് ടെർമിനൽ – കൊമേഴ്‌സ്യൽ കോംപ്ലക്സ് പദ്ധതി അട്ടിമറിക്കാനുള്ള നഗരസഭാ ഭരണസമിതിയുടെ നീക്കം അടിയന്തരമായി പിൻവലിക്കണമെന്ന് ബത്തേരി…

മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

ബത്തേരി: മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ…

പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും

കല്‍പ്പറ്റ:പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ കണ്ണൂർ സ്വദേശിക്ക് 8 വർഷത്തെ തടവും 70000 രൂപ പിഴയും. കണ്ണൂർ, പേരാവൂർ, മണത്തണ ചോടോത്ത് വീട്ടിൽ (നിലവിലെ അഡ്ഡ്രസ്-…

വയനാട്ടിൽ കാലവർഷക്കെടുതിയിൽ 15.41 കോടിയുടെ കാർഷിക നാശനഷ്ടം; കൂടുതൽ നാശം മാനന്തവാടിയിൽ

മാനന്തവാടി: ജില്ലയിൽ പെയ്തിറങ്ങിയ കനത്ത മഴയിലും കാറ്റിലും വ്യാപക കാർഷിക നാശനഷ്ടം. ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് ഏഴു വരെയുള്ള പ്രാഥമിക കണക്കുകൾ പ്രകാരം വയനാട്ടിൽ 15.41…

മാനന്തവാടിയിൽ വീണ്ടും മൈക്രോ ഫിനാൻസ് തട്ടിപ്പ്: ഗോത്ര വനിതകളെ കബളിപ്പിച്ച് ലക്ഷങ്ങളുടെ വായ്പയെടുത്തു

മാനന്തവാടി: സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഏജന്റുമാർ ആധാർ വിവരങ്ങളും വിരലടയാളവും കൈക്കലാക്കി ആദിവാസി വനിതകളുടെ പേരിൽ ലക്ഷങ്ങളുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതായി പരാതി. എടവക ഗ്രാമപഞ്ചായത്തിലെ…

ചീരാൽ പ്രദേശത്തെ വന്യമൃഗ ശല്യം; ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി ആക്ഷൻ കമ്മിറ്റി

ബത്തേരി:ചീരാൽ പ്രദേശത്ത് ഉണ്ടായ വന്യമൃഗ അക്രമണങ്ങളിൽ ശക്തമായ രീതിയിൽ പ്രതിഷേധിക്കാൻ തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ, ഇതിനായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കും.   പുലി, കടുവ…

കർക്കടകവാവുബലി; തിരുനെല്ലിയിലെ തിരക്ക് നിയന്ത്രിക്കാൻ വൺവേ സംവിധാനം

കർക്കടകവാവുബലി; തിരുനെല്ലിയിലെ തിരക്ക് നിയന്ത്രിക്കാൻ വൺവേ സംവിധാനം   ബുധനാഴ്ച കർക്കടക വാവുബലിക്ക് തിരുനെല്ലി ക്ഷേത്രത്തിൽ എത്തുന്നവരുടെ തിരക്കും വാഹനങ്ങൾ മൂലമുണ്ടാവുന്ന ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ വൺവേ സംവിധാനം…

പത്മശ്രീ ചെറുവയൽ രാമനെ സന്ദർശിച്ച് കൃഷിമന്ത്രി

കൽപ്പറ്റ: പ്രശസ്ത നെൽവിത്ത് സംരക്ഷകനും കർഷകനുമായ പത്മശ്രീ ചെറുവയൽ രാമനെ കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് സന്ദർശിച്ചു. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനും കാർഷിക പൈതൃകം നിലനിർത്തുന്നതിനുമായി ചെറുവയൽ…

മടക്കിമലയിൽ വയനാട് മെഡിക്കൽ കോളേജ് നിർമ്മാണം ഉടൻ ആരംഭിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ്

കമ്പളക്കാട്: വയനാട് ഗവ. മെഡിക്കൽ കോളേജിനായി സർക്കാരിന് ദാനമായി ലഭിച്ച മടക്കിമല ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES)…

ഗോത്ര യുവാവ് വളം ചാക്കുമായി വീണതിനെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ അയല്‍വാസിക്കെതിരെ കേസ്

ബത്തേരി: വളം ചാക്കുമായി വീണ് നട്ടെല്ല് പൊട്ടി ഗോത്രവിഭാഗത്തിൽപ്പെട്ട നൂൽപ്പുഴ, തോട്ടാമൂല, കാരപ്പൂതാടി കാട്ടുനായ്ക്ക ഉന്നതിയിലെ മാധവൻ (45) മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ പോലീസ് കേസെടുത്തു.അപകടം പറ്റിയിട്ടും…

error: Content is protected !!