ദുരന്ത മുഖത്ത് ഫോട്ടോ ഷൂട്ട് &റീൽസ് എടുത്ത് നടക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും; പോലിസിന്റെ മുന്നറിയിപ്പ്
ചൂരൽമല :ദുരന്ത മുഖത്ത് വന്ന് ഫോട്ടോ ഷൂട്ട് &റീൽസ് എടുത്ത് കറങ്ങി തിരിഞ്ഞു നടക്കുന്നവരെ പിടികൂടാൻ കേരള പോലീസിന്റെ സ്പെഷ്യൽ ടീം വയനാട്ടിൽ ഉണ്ട് അത്തരക്കാർക്കെതിരെ കടുത്ത…
