വയനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസ് താത്കാലികമായി നിർത്തിവെച്ചു

കോഴിക്കോട്: വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദ്ദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു.

മുണ്ടക്കൈയിൽ നടന്ന ദുരന്തം വളരെയധികം ആഘാതമേറിയ പ്രകൃതി ദുരന്തമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

വയനാട് മുണ്ടക്കൈയിൽ നടന്ന ദുരന്തം വളരെയധികം ആഘാതമേറിയ പ്രകൃതി ദുരന്തമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചൂരൽമലയിൽ സന്ദർശനം നടത്തി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നുമന്ത്രി.  …

ചൂരൽമല ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്

മേപ്പാടി:ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക.…

വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടൽ; പത്ത് മൃതദേഹങ്ങൾ കണ്ടെത്തി ;മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത

മേപ്പാടി:വയനാടിനെ നടുക്കിയ വൻ‌ ഉരുൾപൊട്ടലിന്റെ ‍ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇതുവരെ പത്തു പേരുടെ മരണം…

ഉരുൾപൊട്ടൽ : 8 മരണം സ്ഥിരീകരിച്ചു

മേപ്പാടി:ഉരുൾപൊട്ടലിൽ 8 മരണം സ്ഥിരീകരിച്ചു.നേരം പുലർന്നതോടെ ആണ് അപകടത്തിൻ്റെ വ്യാപ്തി അറിയുന്നത്. കൂറ്റൻ പാറകളും മരങ്ങളും നിറഞ്ഞു കിടക്കുകയാണ്  ഹെലികോപ്ടർ എത്തിക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു.

മേപ്പാടി മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ. മൂന്ന് മൃതദേഹം കണ്ടെത്തി. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു’ വാഹനങ്ങൾ ഒലിച്ചുപോയി

മേപ്പാടി: മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരമുണ്ട്..…

പോക്സോ കേസിൽ മദ്ധ്യവയസ്കൻ റിമാൻഡിൽ

കേണിച്ചിറ :പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ നടവയൽ പാടിയമ്പം പാണ്ടിപ്പിള്ളിൽ വീട്ടിൽ ഷാജി വർഗീസ് (50) നെ യാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ…

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

തലപ്പുഴ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ കോട്ടത്തറ മെച്ചന രാജീവ്‌ നഗർ ബിജു (20) വിനെയാണ് തലപ്പുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ…

ജില്ലയിൽ ഓറഞ്ച് അലർട്ട്; ജാഗ്രതാ നിർദ്ദേശം

വയനാട് ജില്ലയിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴ പെയ്യാനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത…