ധ്രുതകർമ്മ സേന രൂപീകരിച്ചു.

പുൽപ്പള്ളി :  പ്പെട്ടെന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളടക്കമുള്ള അത്യാഹിതങ്ങൾ നേരിടുമ്പോൾ സാദ്ധ്യമാകുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാനായി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ ധ്രുതകർമ്മ സേന രൂപീകരിച്ചു. എമർജൻസി റെസ്പോൺസ്…

വീടിന് അപകട ഭീഷണി ഉയർത്തിയ മരം മുറിച്ച് നീക്കി എസ്.വൈ.എസ് സാന്ത്വനം എമർജൻസി ടീം

മാനന്തവാടി: ഒണ്ടയങ്ങാടി, പളളിത്താഴെ എടപ്പടി റോഡിൽ ചക്കാലിക്കൽ ഷൈജലും കുടുംബവും താമസിക്കുന്ന വീടിന് ഭീഷണിയായ വന്മരം മുറിച്ചു നീക്കി എസ്.വൈ.എസ് സാന്ത്വനം എമർജൻസി ടീം അംഗങ്ങൾ. ഷൈജലും…

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

മുട്ടിൽ : വാരിയാട് നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. മുട്ടിൽ സ്വദേശി സുഹൈൽ ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കൈനാട്ടി…

വൈത്തിരി സ്വദേശിയിൽ നിന്ന് ആറര ലക്ഷം തട്ടിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് വയനാട് സൈബർ പോലീസ്

കൽപ്പറ്റ: വൈത്തിരി സ്വദേശിയിൽ നിന്ന് ആറര ലക്ഷം തട്ടിയ കേസിൽ ഒരാളെ തൃശൂരിൽ നിന്ന് പൊക്കി വയനാട് സൈബർ പോലീസ്. തൃശൂർ, കിഴക്കേ കോടാലി, തേറാട്ടിൽ വീട്ടിൽ…

സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ :നിരവധി കുട്ടികൾ ചികിത്സ തേടി

ദ്വാരക എ യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 50 ഓളം കുട്ടികൾ വിവിധയിടങ്ങളിൽ ചികിത്സ തേടിയതായാണ് പ്രാഥമിക വിവരം. സ്കൂളിൽ നിന്ന് ഇന്നലെഉ ച്ചഭക്ഷണം കഴിച്ചവർക്കാണ്…

സംസ്ഥാന സ്കൂൾ വിളംബര ദീപശിഖ തെളിയിച്ച് സെന്റ് മേരീസ് യു. പി സ്കൂൾ തരിയോട്

തരിയോട് : സെന്റ് മേരീസ് യു. പി സ്കൂളിൽ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ദീപശിഖ തെളിയിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ…

ബാണാസുരസാഗറിൽ ജലനിരപ്പ് ഉയർന്നു : ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു : ജാഗ്രതാ നിർദ്ദേശം

പടിഞ്ഞാറത്തറ : ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചതായി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായാണ് ആദ്യഘട്ട മുന്നറിയിപ്പായ…

യുവാവിനെ കാറിടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടി : തുമ്പായത് പൊട്ടി വീണ സൈഡ് മിറര്‍

തൊണ്ടര്‍നാട് (വയനാട്): ആദിവാസി യുവാവിനെ കാറിടിപ്പിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞയാളെ പിടികൂടാന്‍ തുമ്പായത് സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സൈഡ് മിറര്‍. ജൂണ്‍ 23ന് രാത്രി അമിത…

കാർഗിൽ ജവാന്മാരെ ആദരിച്ചു സെൻ്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ നടവയൽ നല്ലപാഠം ക്ലബ്ബ്

നടവയൽ: കാർഗിൽ ദിനാചരണത്തോടനുബന്ധിച്ച് നടവയൽ സെൻ്റ്.തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ കാർഗിൽ വീരമൃത്യുവരിച്ച ജവാൻമാർക്ക് ആദരവ് അർപ്പിച്ചു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ…

നൂതന സംവിധാനങ്ങളോടെയുള്ള ഡി ലെവൽ ആംബുലൻസുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ആംബുലൻസുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മുൻപ് നിർദ്ദേശിച്ച സംവിധാനങ്ങളോടെ മറ്റൊരു പുതിയ മൊബൈൽ ഐ സി യു സേവനം…