അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ
കൽപ്പറ്റ: 2023 വർഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബർ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ വയനാട് സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ…
കൽപ്പറ്റ: 2023 വർഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബർ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ വയനാട് സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ…
മേപ്പാടി: ചൂരൽമലയിൽ മഴ ശക്തമായതോടെ മേഖലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി തബോഷ് ബസ്മതാരി. പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, കൂടുതൽ പോലീസുകാരെ നിയോഗിക്കുമെന്നും…
പൊഴുതന ആനോത്ത് തെരുവുനായയുടെ ആക്രമണം.ഇന്നലെയും ഇന്നുമായി 12 പേർക്ക് നായയുടെ കടിയേറ്റു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ വൈത്തിരി താലൂക്ക് ആശു പത്രിയിൽ ചികിത്സയിലാണ്.…
മേപ്പാടി: ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ. മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല.…
ജിദ്ദ: വയനാട് സ്വദേശി ജിദ്ദയിൽ കാർ അപകടത്തിൽ മരണപെട്ടു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചെമ്പൻ അഷ്റഫാണ് മരണപ്പെട്ടത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. സുഹൃത്തിനെ നാട്ടിലേക്ക് യാത്രയയച്ചു…
മുട്ടിൽ : എംഎസ്എഇ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യുഎംഒ കോളജിൽ സംഘടിപ്പിച്ച ഇന്റർ-കോളജ് ക്വിസ് മത്സരത്തിൽ പൂക്കോട് വെറ്ററിനറി & അനിമൽ…
സുൽത്താൻ ബത്തേരി:വായനപ്പെട്ടി കൈമാറി സോൾ ലൈറ്റ് ഇൻ്റർനാഷണൽ വയനാട് ജില്ല ഘടകത്തിൻ്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന “വായന വർഷാചരണ” പരിപാടിക്ക് തുടക്കമായി.. വർഷത്തിൽ മൂന്ന്…
ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പച്ചക്കറിയുമായി വന്ന വാഹനത്തിൽ നിന്ന് മതിയായ രേഖകളില്ലാതെ 17.5 ലക്ഷം രൂപ പിടിച്ചെടുത്തു.ഇന്നലെ രാത്രി 9.15 ന്…
വെള്ളമുണ്ട: കഞ്ചാവുമായി യുവാക്കളെ പിടികൂടി. തരുവണ കല്ലിപ്പാടത്ത് വീട്ടിൽ കെ.ആർ. ശ്യാം കുമാർ[29], കുപ്പാടിത്തറ പുതുശ്ശേരിക്കടവ് ചപ്പാളി വീട്ടിൽ സി. ജിഹാസ് [24] എന്നിവരെയാണ് വെള്ളമുണ്ട പോലീസ്…
വെള്ളമുണ്ട:കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം സ്വദേശിയായ മാഫിദുൽ ഹഖി(30)നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്.ഇയാളിൽ നിന്ന് 52.36 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.തരുവണ കുന്നുമ്മലിൽ വെച്ച് പോലീസ്…