ഉരുൾപൊട്ടൽ ദുരന്തം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽ ഇന്ന് സർവകക്ഷിയോഗം

കൽപ്പറ്റ: വയനാട് ജില്ലയിൽ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ കലക്ടറേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരും. വയനാട് കലക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11.30…

രക്ഷാദൗത്യം ഇന്നും തുടരും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാദൗത്യം ഇന്നും തുടരും. മരണസംഖ്യ ഉയർന്നേക്കും. 282 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 195 പേർ ചികിത്സയിലാണ്. ഇരുന്നൂറിലധികം പേരെ കാണാതായി. മുണ്ടക്കൈയിൽ നിന്നും…

മുണ്ടക്കൈ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, കാണാതായത് ഇരുന്നൂറിലേറെ പേരെ

മുണ്ടക്കൈ(വയനാട്) : ഉരുൾപ്പൊട്ടൽ മനുഷ്യരെയും അവരുടെ സ്വപ്പ്നങ്ങളെയും നക്കിത്തുടച്ച മുണ്ടക്കൈയിലും ചൂരൽമലയിലും അട്ടമലയിലും എത്തുമ്പോൾ കാണുന്നത് കരളലിയിക്കുന്ന കാഴ്ച. തലേദിവസം വരെ ഉണ്ടായിരുന്ന വീടുകളും കെട്ടിടങ്ങളൊമെല്ലാം ഭൂരിഭാഗവും…

ചൂരൽമല ദുരന്തം കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ പോയിന്റ്, ഓക്സിജൻ ആംബുലൻസ് ഒരുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

കൽപ്പറ്റ:ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കാൻ ബുധനാഴ്ച രാവിലെ വയനാട് കലക്ടറേറ്റിൽ…

മുണ്ടക്കൈ ദുരന്തം; രക്ഷാപ്രവർത്തനം അതീവ ദുഷ്കരം, വീടുകളിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നു, 167 മരണം സ്ഥിരീകരിച്ചു.

വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 167 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. പരിക്കേറ്റ 191 പേർ ചികിത്സയിലാണ് . രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച…

വിറങ്ങലിച്ച് വയനാട്..! തിരച്ചില്‍ പുനരാരംഭിച്ചു മരണം 151

മേപ്പാടി : വയനാട്ടിലുണ്ടായ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ 151 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍…

മണ്ണിടിച്ചിലിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം

മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോത്തുണ്ടായ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിലിനെ തുടർന്ന് ഒന്നര വയസുകാരൻ മരിച്ചു. കുഞ്ഞാത്തെ പശുഫാമിലെ ജോലിക്കാരനും നേപ്പാൾ സ്വദേശിയുമായ രമേഷിൻ്റെയും അനീസയുടെയും മകൻ കുശാലാണ്…

ചൂരൽമല ദുരന്തം ;വിശ്രമമില്ലാതെ രക്ഷാപ്രവർത്തകർ, സൈന്യവും രംഗത്ത് വെല്ലുവിളിയായി കാലാവസ്ഥ, കുടുങ്ങിക്കിടക്കുന്നത് നിരവധിപ്പേര്‍, മരണം 126 കടന്നു

മേപ്പാടി:വയനാട് ജില്ലയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. അക്ഷരാര്‍ഥത്തില്‍ ഉള്ളുലയ്‍ക്കുന്ന കാഴ്‍ചകളാണ് ആ ദുരന്ത ഭൂമിയില്‍ നിന്ന് കാണാൻ സാധിക്കുന്നത്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സൈന്യം രക്ഷാപ്രവര്‍ത്തനത്തിന്…

രാഹുല്‍ഗാന്ധി നാളെ വയനാട്ടിൽ

കല്‍പ്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നാളെ വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും. രാവിലെ 9.15ന് സ്‌പെഷ്യല്‍ ഫ്‌ളൈറ്റില്‍ മൈസൂരിലെത്തുന്ന രാഹുല്‍ഗാന്ധി…

ചൂരൽമല ദുരന്തം മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം : ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ സാഹചര്യത്തിൽ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയുമാണ് പ്രഖ്യാപിച്ചത്. പിഎംഎൻആർഎഫിൽ നിന്നാണ്…

error: Content is protected !!