മരത്തിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
കൽപ്പറ്റ: ചോല വെട്ടുന്നതിനിടെ കൊമ്പ് ദേഹത്തടിച്ച് അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചുണ്ട നീലിയാടൻ ആഷിഫിനെയാണ്(26) അഗ്നിരക്ഷാസേന സുരക്ഷിതമായി നിലത്തിറക്കിയത്. കിൻഫ്ര പാർക്കിനുസമീപം…
