ബാഡ്‌മിൻറൺ ചാമ്പ്യൻഷിപ്പിലും ചെസ്സ് ടൂർണമെന്റിലും വിജയങ്ങൾ കൈവരിച്ച് നിർമ്മല മാതാ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ
ബത്തേരി: വയനാട് സഹോദയ ബാഡ്‌മിൻറൺ ചാമ്പ്യൻഷിപ്പിലും ചെസ്സ് ടൂർണമെൻ്റിലും വിജയങ്ങൾ കൈവരിച്ച് നിർമ്മല മാതാ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.അണ്ടർ 17 വിഭാഗത്തിൽ നടന്ന…
