കാര്യമ്പാടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടുപേരുടെ നില ഗുരുതരം

കാര്യമ്പാടി മംഗലംകുന്ന് വളവിനടുത്താണ് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. മീനങ്ങാടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും മാനന്തവാടിയിൽ നിന്ന് മീനങ്ങാടിയിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ഈ…

ബത്തേരി നഗരസഭ മുൻ കൗൺസിലറെ തലയ്ക്ക് പരിക്കേറ്റ നിലയിൽ പാതയോരത്ത് കണ്ടെത്തി

സുൽത്താൻ ബത്തേരി നഗരസഭയിലെ മുൻ കൗൺസിലറെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ പാതയോരത്ത് കണ്ടെത്തി. തേലംപറ്റ ഡിവിഷൻ മുൻ കൗൺസിലർ ജയപ്രകാശ് (55) നെയാണ് പരിക്കുകളോടെ കണ്ടെത്തിയത്.തൊടുവട്ടി…

കാര്യമ്പാടിയിൽ കാറുകൾ കൂട്ടി ഇടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്

കാര്യമ്പാടി :രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. രാത്രി ഒൻപതരയോടുകൂടി മീനങ്ങാടി- പനമരം റോഡിൽ കാര്യമ്പാടി മംഗലംകുന്ന് ഭാഗത്താണ് അപകടം. പരിക്കേറ്റവരെ മീനങ്ങാടി സ്വകാര്യ…

വെങ്ങപ്പള്ളിയിൽ വാഹനാപകടം രണ്ട് യുവാക്കൾക്ക് പരിക്ക്

കൽപ്പറ്റ :വെങ്ങപ്പള്ളി തടിമിലിന് സമീപം വാഹനാപകടം രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കാറും സ്കൂട്ടറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ വാകേരി…

വാഹനാപകടത്തിൽ പരിക്കേറ്റ യുവാക്കൾക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സുൽത്താൻബത്തേരി  : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റbരണ്ട് യുവാക്കൾക്ക് ഒന്നരക്കോടി രൂപയോളം (1,46,76,070 രൂപ) നഷ്ടപരിഹാരം നൽകാൻ വയനാട് ജില്ലാ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. പള്ളിക്കുന്ന്…

മാനന്തവാടിയില്‍ ബൈക്കപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

മാനന്തവാടി:മാനന്തവാടി താഴയങ്ങാടിയില്‍ ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ ബൈക്കപകടത്തില്‍ എടവക രണ്ടേനാല്‍ മാങ്കായി പരേതനായ ബഷീറിന്റെ മകന്‍ ഫായിസ് (17) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടേനാല്‍ കുനിയില്‍ അജ്മലിന്റെ…

സുൽത്താൻ ബത്തേരി ഇഖ്‌റയിൽ വലിയ അണ്ഡാശയ മുഴ വിജയകരമായി നീക്കം ചെയ്തു

ബത്തേരി: സുൽത്താൻ ബത്തേരി ഇഖ്‌റ ഹോസ്പിറ്റലിൽ സങ്കീർണ്ണമായ ഗൈനക്കോളജി ശസ്ത്രക്രിയ വിജയകരമായി നടത്തി. 50 വയസ്സുള്ള സ്ത്രീയുടെ വലത്അണ്ഡാശയത്തിൽ ഉണ്ടായിരുന്ന 30 × 30 സെ.മീ വലിപ്പമുള്ള…

ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികൻ പിടിയിൽ

അമ്പലവയൽ: വയനാട്ടിലെ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാനെത്തി റോഡരികിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തേക്ക് മുങ്ങിയ വയോധികൻ പിടിയിൽ. എറണാകുളം, വാരാപുഴ, മണാലിപറമ്പിൽ വീട്ടിൽ, എം.പി. സജീവ്(61)നെയാണ് അമ്പലവയൽ…

പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം: ടി സിദ്ദിഖ്

കൽപ്പറ്റ:പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം ടി സിദ്ദിഖ്.നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍…

മാനന്തവാടിയിൽ 55 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ് പിടിയിൽ

മാനന്തവാടി: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 55 ലിറ്റർ ചാരായവുമായി വരയാൽ എടമന കോളി മൊട്ടമ്മൽ വീട്ടിൽ ബിനു പി.എ (37) പിടിയിലായി. മാനന്തവാടി എക്സൈസ് റെയ്ഞ്ച്…