മാനന്തവാടിയിൽ കടയിൽകയറി ആക്രമണം നടത്തിയ രണ്ടു പേർ പിടിയിൽ
മാനന്തവാടി: സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ കടയിൽ കയറി ആക്രമണം നടത്തിയ വരടിമൂല സ്വദേശി ഷിജാദ് (35), പാണ്ടിക്കടവ് കൊടിലൻ വീട്ടിൽ കെ സുനീർ(36)…
മാനന്തവാടി: സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ കടയിൽ കയറി ആക്രമണം നടത്തിയ വരടിമൂല സ്വദേശി ഷിജാദ് (35), പാണ്ടിക്കടവ് കൊടിലൻ വീട്ടിൽ കെ സുനീർ(36)…
മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട പാൽചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെറിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. വലിയ വാഹനങ്ങൾ നിലവിൽ കടന്നു പോകാറായിട്ടില്ല. ഗതാഗതം പൂർണമായി പുനസ്ഥാപിക്കാനുള്ള…
മാനന്തവാടി : പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. പ്രദേശവാസിയായ വിജയനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നാലുമണിയോടെയായിരുന്നു കാട്ടുപോത്തിൻ്റെ…
സുൽത്താൻബത്തേരി: ബത്തേരി നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിയ്ക്കായി നടത്തിവരുന്ന ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ ഫ്‌ളയര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മികച്ച…
മാനന്തവാടി : കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് 5 പേർക്ക് പരിക്കേറ്റു. രാത്രി രണ്ടു മണിയോടെ തോല്‍പ്പെട്ടി വലിയ നായ്ക്കട്ടിപ്പാലത്തിന് സമീപമാണ്…
ബത്തേരി : സുൽത്താന്‍ ബത്തേരി നഗരസഭയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃകയാവുന്നു. മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി ആഘാതം കുറയ്ക്കുക ലക്ഷ്യമിട്ട സുല്‍ത്താന്‍ ബത്തേരി…
മാനന്തവാടി :വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന-മെഡിക്കൽ കോളജ് ആയ വർഷം അധികം എത്തിയത് 1,33,853 പേർ ‘2021 ഫെബ്രുവരിയിൽ മാനന്തവാടി…
തൊണ്ടർനാട്: വിവാഹ വാഗ്‌ദാനം നൽകി പത്തനംതിട്ട സ്വദേശിനിയായ ആദിവാസി യുവതിയെ തൊണ്ടർനാട് വാളാംതോടെത്തിച്ച് പീഡിപ്പിച്ചതായുള്ള പരാതിയിൽ തൊട്ടിൽപ്പാലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടിൽപ്പാലം കാവിലുംപാറ…
ബത്തേരി: ഇരുളം ഫോറസ്റ്റ്സ്‌റ്റേഷൻ പരിധിയിൽ വിത്തൂട്ട് നടത്തി. മരിയനാട് എൽ. പി. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഇരുളം ഫോറസ്‌ററ് സ്റ്റേഷൻ സ്റ്റാഫുംഎൻഇആർഎഫ് എന്ന സംഘടനയിലെ ടീമംഗങ്ങളുമാണ് പരിപാടിയിൽ…
മാനന്തവാടിയിൽ നിന്നും 80 ഗ്രാമോളം മെത്താഫിറ്റമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് നടുവണ്ണൂർ സ്വദേശി തമാം മുബാരിസാണ് പിടിയിലായത്. കേസിൽ നേരത്തെ 3 പേർ…