ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തണം: നിയമസഭയിൽ ആവശ്യവുമായി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ
ബത്തേരി: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. ജില്ലയിൽ ഗവ. മെഡിക്കൽ കോളേജ്…
