വയനാട് അമരക്കുനിയിൽ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിലെത്തിച്ച കടുവ ചത്തു
തിരുവനന്തപുരം: വയനാട്ടില്‍ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിലെത്തിച്ച എട്ടു വയസ്സുള്ള പെണ്‍കടുവ ചത്തു. 2025 ജനുവരിയില്‍ വയനാട് അമരക്കുനിയിലെ ജനവാസ മേഖലയില്‍ ഇറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടിയിരുന്ന ഈ…
