സെന്‍സസ് സെല്‍ഫ് എന്യുമറേഷൻ പൂർത്തിയാക്കാൻ അവസരം ഇന്ന് കൂടി മാത്രം

ദേശീയ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ സ്വമേധയാ നല്‍കാന്‍ കഴിയുന്ന സെന്‍ഫ് എന്യുമറേഷന്‍ നടപടികള്‍ക്ക് ഇന്ന് കൂടി അവസരം. ജൂൺ 30 ചൊവ്വാഴ്ച രാത്രി 12…

ക്ഷയരോഗ മുക്ത പഞ്ചായത്ത്; അവാർഡുകൾ വിതരണം ചെയ്തു

മുട്ടിൽ:ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ 2025 ലെ ക്ഷയരോഗ മുക്ത തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പൂതാടി, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പ്രതിനിധികൾ ഗോൾഡ്…

ബൈരക്കുപ്പ പാലം യാഥാർത്ഥ്യമാക്കുമെന്ന് പ്രിയങ്ക ഗാന്ധി എം പി

കേരള-കര്‍ണ്ണാടക സര്‍ക്കാരുകളുടെ ഏകോപനത്തോടെ ബൈരക്കുപ്പ പാലത്തിനായുള്ള സാധ്യതകള്‍ പരിശോധിച്ചതായും സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നും എം.പി പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു.…

ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീ പിടിച്ചു

മേപ്പാടി:ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീ പിടിച്ചു ഓട്ടോറിക്ഷ കത്തി നശിച്ചു .മേപ്പാടി തൃക്കൈപ്പറ്റ റോഡിൽ ഉപ്പുപാറ എന്ന സ്ഥലത്ത് CNG ഓട്ടോറിക്ഷക്ക് തീപ്പിടിച്ചത് കൽപ്പറ്റ നിലയത്തിൽ നിന്നും സ്റ്റേഷൻ…

ജില്ലയിൽ 45966 കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകി

കൽപ്പറ്റ:ജില്ലയിൽ അഞ്ച് വയസ്സ് വരെയുള്ള 45966 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. ടി രേഖ അറിയിച്ചു. ജില്ലയിൽ ആദ്യദിനം തുള്ളിമരുന്ന്…

ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കും: മന്ത്രി ടി സിദ്ധീഖ്

ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കുമെന്നും ഇതിനായി സംസ്ഥാന സർക്കാർ പോലീസ്- എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ, ഓപ്പറേഷൻ തണ്ടർ പദ്ധതികൾക്ക് കാര്യക്ഷമ മാക്കുകയാണെന്നും കൃഷി വകുപ്പ്…

സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കല്‍പ്പറ്റ:സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.   കല്‍പ്പറ്റ പ്രസ് ക്ലബില്‍ നടന്ന ബോധവത്കരണ…

സ്വകാര്യ ബസ് പ്രതിസന്ധി: വയനാട്ടിൽ ഇന്ന് പണിമുടക്ക്

കൽപ്പറ്റ: ജില്ലയിലെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് (തിങ്കളാഴ്ച, ജൂൺ 29) സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളും…

മാനന്തവാടിയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് നിസാര പരിക്ക്

മാനന്തവാടി: മാനന്തവാടി പായോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു ബസ്സിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ബസ്സിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസാരമായി പരിക്കേറ്റു. അപകടം നടന്നയുടൻ തന്നെ…

വയനാട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

കൽപ്പറ്റ: വയനാട് ജില്ലയിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കും. സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നും ഈ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര…

error: Content is protected !!