വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

സുൽത്താൻ ബത്തേരി :വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ്…

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ.എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ ജോയൻ്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ…

വയനാട് ചുരത്തിൽ ഹിറ്റാച്ചി കൊക്കയിലേക്ക് മറിഞ്ഞു

വയനാട് ചുരം ആറാം വളവിൽ ഹിറ്റാച്ചി കൊക്കയിലേക്ക് മറിഞ്ഞു അപകടം. 50 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ചുരം റോഡ് നവീകരണത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്ന ഹിറ്റാച്ചി വണ്ടിയാണ് മറിഞ്ഞത്.…

വലിയ വിമാനങ്ങൾ മൈസൂരുവിലെത്തും; വിമാനത്താവള വികസനത്തിലെ തടസ്സങ്ങൾ നീക്കാൻ എം.പിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

മൈസൂരു: ഏറെ കാലമായി മുടങ്ങിക്കിടക്കുന്ന മൈസൂരു വിമാനത്താവള വികസന പദ്ധതി വേഗത്തിലാക്കാൻ മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വിമാനത്താവള…

കാറുകൾ കൂട്ടിയിടിച്ച് അപകടം;നിരവധി പേർക്ക് പരിക്ക്

പേര്യ : താഴെ പേരിയയിൽ (പേരിയ34) കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാനന്തവാടി ഗവൺമെൻറ് ഹോസ്പിറ്റലും , സെൻ്റ്ജോസഫ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഇന്ന്…

മാനന്തവാടി കുഴിനിലം ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു

മാനന്തവാടി: മാനന്തവാടി കുഴിനിലം ചെക്ക്ഡാമിൽ കാണാതായ യുവാവ് മുങ്ങി മരിച്ചു. മരിച്ചത് അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇന്ന് വൈകുന്നേരം 5.30-ഓടെയാണ് സംഭവം. ചെക്ക്ഡാമിൽ ഇറങ്ങിയ…

വയനാട് പുനരധിവാസം; മുസ്‌ലിം ലീഗ് നിര്‍മിച്ച് നല്‍കിയ 51 വീടുകള്‍ നാളെ കൈമാറും 

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് ഒരുക്കിയ സ്‌നേഹവീടുകളില്‍ നാളെ താമസം തുടങ്ങുകയാണ്. തിങ്കളാഴ്ച വൈകീട്ട് നാലിന് തൃക്കൈപ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ ദുരിതബാധിതരുടെ അടുത്തബന്ധുക്കളും സുഹൃത്തുക്കളും…

മുട്ടിൽ വാര്യാടിൽ 15കാരനുൾപ്പെടെ രണ്ട് പേർക്ക് സൂര്യാതപം

വാര്യാട് സ്വദേശിയായ 15 കാരൻ അബൂബക്കറിന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് സൂര്യാതപമേറ്റത്. കഴുത്തിൽ ഉണ്ടായ നീറ്റൽ പിന്നീട് കുമിളയായി മാറുകയായിരുന്നു. സമീപത്തെ…

ലോറിക്ക് പിറകിൽ ബൈക്കിടിച്ച് അപകടം: വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂർ അകലാട് ലോറിക്ക് പിറകിൽ ബൈക്കിടിച്ച്  വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.  കേണിച്ചിറ സ്വദേശി നീറംതറപ്പേൽ  അജയ്(28)ണ് മരണപ്പെട്ടത്.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അകലാട് ഖാദിരീയ പള്ളിക്ക്…

കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചു; കാർ യാത്രികർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

മാനന്തവാടി: കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു. വയൽക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ്…