മുള്ളൻകൊല്ലി സെന്റ്. തോമസ് എ യു പി സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടന്നു

മുള്ളൻകൊല്ലി സെന്റ്. തോമസ് എ യു പി സ്കൂളിൽ 2026-27 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു.സ്കൂൾ ലീഡർ ആയി ജോഹാൻ മാത്യു,അസിസ്റ്റന്റ് സ്കൂൾ ലീഡർ ദിൽഷാ ഫാത്തിമ, ജനറൽ ക്യാപ്റ്റൻ ആൽഡ്രിനോ ഷിബു, അസിസ്റ്റന്റ് ക്യാപ്റ്റൻ ഗോഡ്മി ബോബി,ആർട്സ് ക്ലബ്ബ് സെക്രട്ടറി ജിയോൺ ജിനു,ജോയിന്റ് സെക്രട്ടറി അദീന ചാൾസ്, എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഹെഡ് മിസ്ട്രെസ് മിനി ജോൺ ടീച്ചർ, സെബാസ്റ്റ്യൻ പി.ജെ, സ്മിത ചാക്കോ, സിമി ജോസഫ് എന്നിവർ നേതൃത്വം നൽകി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *