വയനാട് മഡ് ഫെസ്റ്റ് സീസണ്‍-3 മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും

ബത്തേരി:  മണ്‍സൂണ്‍ കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ ഇന്ന് (ജൂലൈ 12)…

വയനാട് വന്യജീവി സങ്കേതത്തിൽ വിത്തൂട്ട് ,സർപ്പ ബോധവൽക്കരണ ഏകദിന ശില്പശാല നടത്തി

മുത്തങ്ങ: വനവൽക്കരണ വിഭാഗം വയനാട്, സാമൂഹ്യ വനവൽക്കരണ റേഞ്ച് കൽപ്പറ്റ, സുൽത്താൻബത്തേരി സെക്ഷൻ മിഷൻ പത്തിന കർമ്മപരിപാടിയുടെ ഭാഗമായി വിത്തൂട്ട് ,സർപ്പ ബോധവൽക്കരണ ഏകദിന ശില്പശാല വയനാട് വന്യജീവി…

തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.

പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും . സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ…

തെരുവുനായ്ക്കൾ സ്കൂട്ടറിന് മുന്നിൽ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികർക്ക് പരിക്ക്

മീനങ്ങാടി : മീനങ്ങാടി അമ്പലപ്പടിയിലാണ് അപകടം.തെരുവുനായ്ക്കൾ സ്കൂട്ടറിന് മുന്നിൽ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികർക്ക് പരിക്ക്.മില്ലുമുക്ക് സ്വദേശിനി സൽമത്ത് , പച്ചിലക്കാട് സ്വദേശിനി സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരേയും…

മുത്തങ്ങയിൽ അര കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ

ബത്തേരി: അര കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ.കൊല്ലം, കെട്ടങ്കല്‍, ബാലനെ(52)യാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.  മുത്തങ്ങയിൽ വച്ച് മൈസൂർ…

കഞ്ചാവുമായി വെസ്റ്റ്ബംഗാള്‍ സ്വദേശി പിടിയില്‍

കല്‍പ്പറ്റ: കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍. സ്വരുപ് ദാസ്(38)നെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കല്‍പ്പറ്റ ചുങ്കം ജംങ്ഷന് സമീപം കല്‍പ്പറ്റ പോലീസും ജില്ലാ ലഹരി വിരുദ്ധ…

ചീരാലിൽ വീണ്ടും പുലി വളർത്തുനായയെ കൊന്നു

ബത്തേരി :ചീരാലിൽ വീണ്ടും പുലി വളർത്തുനായയെ കൊന്നു. ചീരാൽ കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളർത്തുനായയെയാണ് ഇന്ന് പുലർച്ചെ 4 മണിയോടെയാണ് പുലി നായയെകൊന്നത്. പ്രദേശത്ത് നിന്നും കഴിഞ്ഞയാഴ്ച്ച…

പനമരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക്

പനമരം ആര്യന്യൂർ നട പൊട്രോൾ പമ്പിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. മാനന്തവാടി ഭാഗത്ത് നിന്നും വന്ന…

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എൻറോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു11

കൽപ്പറ്റ:ജില്ലാ ഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എൻറോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്…

എലിപ്പനി ബാധിച്ചു യുവാവ് മരിച്ചു

ബത്തേരി : ചീരാൽ കൊഴുവണയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊഴുവണ ഉന്നതിയിലെ രാജൻ-അമ്മിണി ദമ്പതികളുടെ മകൻ വിഷ്ണു (മഞ്ഞ 24) ആണ് മരിച്ചത്. ഇന്ന് രാവിലെ…