നേർവഴി- ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

നടവയൽ സെന്റ് തോമസ് ഹൈസ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘നേർവഴി- ലഹരി വിരുദ്ധ ക്യാമ്പയിൻ, നടവയൽ ടൗണിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ സന്ധ്യ ലിഷു അധ്യക്ഷം…

പോക്സോ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും

മാനന്തവാടി: മാനന്തവാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാ തിക്രമം നടത്തിയ കേസിൽ പ്രതിക്ക് ഏഴ് വർഷവും ഒരു മാസവും തടവും 25,000രൂപ പിഴയും വിധിച്ചു. മാനന്തവാടി കല്ലിയോട്ട്കുന്ന് കാരക്കാടൻ…

പച്ചത്തേയില വില നിര്‍ണയിച്ചു

പച്ചത്തേയില വില നിര്‍ണയിച്ചു. വയനാട് ജില്ലയില്‍ ജൂണ്‍ മാസത്തെ പച്ചത്തേയിലയുടെ വില 12.81 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ വിതരണക്കാര്‍ക്ക് ഫാക്ടറികള്‍ ശരാശരി വില…

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം 

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി…

വയനാട്ടിലെ കർഷകൻ്റെ തോട്ടത്തിൽ 73 കിലോയുള്ള ഭീമൻ ചക്ക

വാകേരി :    മൂടക്കൊല്ലി വർഷങ്ങളായി ചക്കയുണ്ടാവുന്ന പ്ലാവ് നൽകിയ സ‍ർപ്രൈസിൽ അമ്പരന്ന് നിൽക്കുകയാണ് വയനാട് വാകേരി മൂടക്കൊല്ലിയിലെ ഒരു കർഷകന്റെ വീട്.    ചേമ്പുംകൊല്ലിയിലെ ചങ്ങനാമറ്റത്തിൽ…

ആംബുലൻസായി കെ.എസ്.ആർ.ടി.സി ബസ്സ്

സുൽത്താൻ ബത്തേരി : കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ ATK304/1030KKDMSE KSRTC സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി കെ, ഡ്രൈവർ സജീഷ് ടി…

ലഹരി വിരുദ്ധ ദിനാചരണം നടത്തി

ബത്തേരി :ഭാരതീയ ഹുമൻസ് റയിറ്റ്സ് പ്രേട്ടക്ഷൻ കൗൺസിൽ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സ്മിയാസ് കോളേജിൽ ലഹരി വിരുദ്ധ ദിനാചരണവും, ലഹരി വിരുദ്ധ പ്രഖ്യാപനവും, ബോധവൽക്കരണവും…

പുൽപ്പള്ളി ടൗണിലെ മാർക്കറ്റിൽ നിന്ന് വാങ്ങിയ ഇറച്ചിയിൽ പുഴുവിനെ കണ്ടതായി പരാതി

പുല്‍പ്പള്ളി: പുല്‍പ്പള്ളി ടൗണിലെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെന്ന് പരാതി. കാപ്പി സെറ്റ് സ്വദേശി മനീഷ് ശനിയാഴ്ച്ച വൈകീട്ട് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ പോത്തിറച്ചിയിലാണ്…

പൊൻകുഴിയിൽ 0.7 ഗ്രാം മെത്താംഫെറ്റാമിനുമായി ഒരാൾ അറസ്റ്റിൽ

സുൽത്താൻബത്തേരി : എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജും സംഘവും, എക്സൈസ് ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീമും സംയുക്തമായി വാഹന പരിശോധന നടത്തുന്നതിനിടെ 0.7 ഗ്രാം മെത്താംഫെറ്റാമിനുമായി…

വയനാട് ചുരത്തിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു

വയനാട് ചുരം രണ്ടാം വളവിലാണ് ബ്രേക്ക് നഷ്ടപ്പെട്ട പിക്കപ്പ് ജീപ്പ് മറിഞ്ഞത്. കാലിത്തീറ്റയുമായി ചുരം ഇറങ്ങിവരികയായിരുന്നു വാഹനം. അപകടത്തിൽ ആർക്കും പരിക്കില്ല.