ബത്തേരിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാർക്ക് പരിക്ക്

സുൽത്താൻ ബത്തേരി: ബത്തേരി കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ മലപ്പുറം തിരൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.മൈസൂര്‍ റോഡില്‍…

മീനങ്ങാടി ചില്ലിംഗ് പ്ലാന്റിന് സമീപം വാഹനാപകടത്തിൽ 5 പേർക്ക് പരിക്ക്

മീനങ്ങാടി:ജീപ്പ് നിയന്ത്രണം വിട്ട് കാറിലിടിക്കുകയും തുടർന്ന് പിന്നിൽ വന്ന ഓട്ടോയിലുമിടിച്ചാണ് അപകടം. ജീപ്പ് യാത്രികരായ കുന്നമ്പറ്റ അനന്തമാതാ ആശ്രമത്തിലെ രണ്ട് സിസ്‌റ്റർമാർക്കും, കാർ യാത്രികരായ മുട്ടിൽ സ്വദേശി…

കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് വായ്പ വിതരണം ചെയ്തു

ബത്തേരി :സുൽത്താൻ ബത്തേരി നഗരസഭ സിഡിഎസ് 2 ൻ്റെ നേതൃത്വത്തിൽ വനിത വികസന കോർപ്പറേഷനുമായി സഹകരിച്ച് അയൽക്കൂട്ടങ്ങൾക്ക് സംരംഭ വികസനത്തിനായി വായ്പ വിതരണം ചെയ്തു.ബത്തേരി നഗരസഭ സിഡിഎസിൻ്റെ…

ചുരം ബൈപ്പാസ് റോഡിൽ പിക്കപ്പ് ലോറി മറിഞ്ഞ് അപകടം രണ്ടുപേർക്ക് പരിക്ക്

അടിവാരം: വയനാട് ചുരം ബൈപ്പാസ് റോഡിൽ മുപ്പതേക്ര പള്ളിയുടെ സമീപത്ത് നിയന്ത്രണം വിട്ട് പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, രണ്ടുപേർക്ക് പരിക്ക്, പരിക്കുപറ്റിയവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

പനമരത്ത് കാർ മറിഞ്ഞ് ഒരാൾക്ക് പരിക്ക്

പനമരം ചെറിയ പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് അപകടം. പനമരം ഭാഗത്തേക്ക് വന്ന കാർ പഴയ നടവയൽ റോഡിലേക്ക് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക്…

അശാസ്ത്രീയ മാലിന്യസംസ്കരണം: പുൽപ്പള്ളിയിലെ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ജി എം വയനാട്, ആമിസ് വില്ല, വിമല മേരി…

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിലവാര പരിശോധന ആരംഭിച്ചു; മെയ് മാസത്തോടെ കൈമാറും

കല്പറ്റ:വയനാട് ടൗൺഷിപ്പിൽ പട്ടയം ലഭിച്ച 178 കുടുംബങ്ങൾക്കായി നിർമ്മിച്ച വീടുകളുടെ താമസയോഗ്യത ഉറപ്പാക്കുന്നതിനായുള്ള വിദഗ്ധ പരിശോധന ആരംഭിച്ചു. സർക്കാർ ഏജൻസിയായ കിഫ്കോണിന്റെയും, നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ ലേബർ…

കെഎസ്ആർടിസിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധികൻ മരിച്ചു

ബത്തേരി:കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച വയോധികൻ മരിച്ചു .അമ്മായിപാലം സ്വദേശി ഹംസ(63) ണ് മരിച്ചത്.ബത്തേരി കോട്ടക്കുന്നിൽ 11.45 ഓടെയാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ…

വയൽക്കര ശ്രീ ഓലിയോട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കൈകൊട്ടികളി മത്സരം സംഘടിപ്പിക്കുന്നു

കാട്ടിക്കുളം : വയൽക്കര ശ്രീ ഓലിയോട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം മെയ്6,7,8 ആഘോഷിക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് മെയ് 5-ാം തീയതി വൈകുന്നേരം 6:00 മണിക്ക്…

അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: അഞ്ച് സിലിണ്ടറുകൾ പിടിച്ചെടുത്തു

വൈത്തിരി: വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ മിന്നൽപരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.   ജില്ലാ സപ്ലൈ ഓഫീസറുടെ…