വാഹനങ്ങൾക്കും വീടിനും തീ പിടിച്ചു, അണക്കാൻ എത്തിയ ഉദ്യോഗസ്ഥന് പൊള്ളലെറ്റു
വയനാട് വാഴവറ്റ കല്ലു പാടി കീരംവേലി ബാലന്റെ വീടിന് തീപിടിച്ചു വീടിനു മുമ്പിൽ നിർത്തിയിട്ടിരുന്ന ഒമിനി വാനിനും കൈനറ്റിക്കിനും പിടിച്ച തീ വീട്ടിലേക്ക് പടരുകയായിരുന്നു കൽപ്പറ്റ നിലയത്തിൽ നിന്നും എത്തിയ മൂന്നു യൂണിറ്റ് ഫയർഫോഴ്സ് അംഗങ്ങൾ വളരെ ശ്രമപ്പെട്ടു തീ പൂർണ്ണമായും അണച്ചു തീ അണയ്ക്കാനുള്ള ശ്രമത്തിനിടയിൽ ഉടമസ്ഥന് സാരമായി പൊള്ളലേൽക്കുകയും അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ശ്രീ സതീഷ് ബാബു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ശ്രീ എ വി വിനോദ് സീനിയർ ഫയർ ഓഫീസർ ശ്രീ കെ എം ഷിബു ഫയർ ഓഫീസർമാരായ നിസാർ സി കെ സൈനുദ്ദീൻ ടി പി ഹെൻട്രി ജോർജ് ധനീഷ് കുമാർ എം പി ജിതിൻകുമാർ എം ദീപു കെ ആർ ജിതിൻ എസ് ജിനീഷ് യു ഷാഹുൽ ഹമീദ് കെ ആർ രാഹുൽ ബിനു ഇ കെ എന്നിവർ ചേർന്നാണ് തീ പൂർണ്ണമായും അണച്ചത്

