കൽപ്പറ്റ വെറ്ററിനറി കേന്ദ്രത്തിൽ കുളമ്പ് രോഗ പ്രതിരോധ യജ്ഞം സംഘടിപ്പിച്ചു

കൽപ്പറ്റ :ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ വെറ്ററിനറി കേന്ദ്രത്തിൽ സംഘടിപ്പിച്ച എട്ടാം ഘട്ട കുളമ്പുരോഗ പ്രതിരോധ യജ്ഞം നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. കെ.എസ് പ്രേമൻ അധ്യക്ഷനായി. വാർഡ് അംഗം കെ. ഹരിത, കൽപ്പറ്റ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ജലീൽ കാരാടൻ, വെറ്ററിനറി സർജൻ ഡോ. റസാനത്ത് എന്നിവർ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *