ചേലക്കരയിൽ വീണ്ടും ചെങ്കൊടി പാറി; യു.ആർ. പ്രദീപ് വിജയിച്ചു

തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീ പിന് വിജയം. 28 വർഷമായി തുടർച്ചയാ യി ചെങ്കോടി പാറിച്ച മണ്ഡലം ഇത്തവ ണയും ഇടതുപക്ഷത്തിനെ കൈവിട്ടില്ല.…

പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നു ലക്ഷം കവിഞ്ഞു

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നു ലക്ഷം വോട്ട് കവിഞ്ഞു. എറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച് 3,11,518 വോട്ടിന്…

വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്

വയനാട്ടിൽ പ്രിയങ്ക ഗാന്ധി 30313 അധികം വോട്ടുകൾക്ക് മുന്നിൽ…   പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ (1016) മുന്നിൽ   ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു…

വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി

സുൽത്താൻ ബത്തേരി : സാമൂഹ്യ വന വൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ ,വയനാട് വന്യജീവി സങ്കേതം സുൽത്താൻ ബത്തേരി റേഞ്ചിൽ , കല്ലുമുക്ക് സെക്ഷനിൽ…

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ജില്ലയൊരുങ്ങി

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍…

വയനാട്ടിൽ ചൊവ്വാഴ്ച എൽഡിഎഫ് യുഡിഎഫ് ഹർത്താൽ

വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫും യുഡിഎഫും. മുണ്ടക്കൈ ചൂരൽമല വിഷയത്തിൽ കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.…

വയനാട് ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് നാളെ ; 1471742 വോട്ടർമാർ

വയനാട് ഉപതെരഞ്ഞെടുപ്പ് നാളെ  54 മൈക്രോ ഒബ്സർവർമാർ · 578 പ്രിസൈഡിംഗ് ഓഫീസർമാർ · 578 സെക്കൻഡ് പോളിംഗ് ഓഫീസർമാർ · 1156 പോളിംഗ് ഓഫീസർമാർ ·…

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; ജില്ലയില്‍ അതീവ സുരക്ഷാസന്നാഹം

കൽപ്പറ്റ:ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തര്‍ സംസ്ഥാന സേനയും അന്തര്‍ ജില്ലാ സേനയും…

ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന കലാസാഹിത്യ മത്സരത്തിൽ തുടർച്ചയായി ഓവറോൾ കിരീടം നിലനിർത്തി മാനന്തവാടി രൂപത

പാലക്കാട് : -യുവക്ഷേത്ര കോളേജ് അങ്കണത്തിൽ വച്ചു നടന്ന ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന കലാസാഹിത്യ മത്സരത്തിൽതുടർച്ചയായി ഓവറോൾ കിരീടം നിലനിർത്തി മാനന്തവാടി രൂപത.സാഹിത്യമത്സരത്തിൽ ഒന്നാം സ്ഥാനവും…

വോട്ടുചെയ്യാൻ 12 തിരിച്ചറിയൽ രേഖകൾ

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, തൊഴിലുറപ്പ് കാർഡ്, ഫോട്ടോ പതിച്ച പോസ്റ്റ് ഓഫീസ്, ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴിൽ വകുപ്പ് നൽകിയ ആരോഗ്യ ഇൻഷുറൻസ്…