പോക്സോ കേസ്: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 63 വർഷം തടവും മൂന്ന് ലക്ഷത്തിലധികം രൂപ പിഴയും ശിക്ഷ

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ പിതാവിന് കഠിനശിക്ഷ വിധിച്ച് കോടതി. ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് നിയമങ്ങളിലെ വിവിധ വകുപ്പുകൾ…

ഓപ്പറേഷൻ തൂഫാൻ 2.0;  രണ്ടാം ഘട്ടത്തിന് ജില്ലയിലും ആവേശ തുടക്കം

കൽപ്പറ്റ: സംസ്ഥാനത്ത് നിന്ന് ലഹരിയെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടത്തിന് ജില്ലയിലും ആവേശ തുടക്കം. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ…

ഉപതെരഞ്ഞെടുപ്പ് ഇന്ന്: രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും

മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിലെ പള്ളിക്കല്‍ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബര്‍ 28) രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ വോട്ടെടുപ്പ് നടക്കും. എടവക ഗ്രാമപഞ്ചയാത്തിലെ പാണ്ടിക്കടവ്,…

പള്ളിക്കൽ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് നാളെ; രാവിലെ 7 മുതൽ വോട്ടെടുപ്പ്

കൽപ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കൽ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ (സെപ്റ്റംബർ 28) നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.എടവക ഗ്രാമപഞ്ചായത്തിലെ…

ലോട്ടറിക്ക് സമ്മാനമടിച്ചില്ല: കടയുടമയായ യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു, പ്രതി പിടിയില്‍

ബത്തേരി: ലോട്ടറിക്ക് സമ്മാനമടിച്ചില്ല കടയുടമയായ യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു, പ്രതി പിടിയിലായി. എടുത്ത ലോട്ടറിക്ക് സമ്മാനമടിച്ചില്ലെന്ന് ആരോപിച്ച്‌  നമ്പ്യാർകുന്ന് ലോട്ടറി കടയുടമയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നെന്മേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന്…

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 16-കാരന് സാരമായി പരിക്കേറ്റു

സുൽത്താൻ ബത്തേരി: മൂലംകാവ് 64-ൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് സാരമായി പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരനായ കല്ലൂർ പുത്തൻചിറ വീട് മുഹമ്മദ് അഫർ (16) എന്ന…

ദേശീയ പാത 766 ൽ മുത്തങ്ങ തകരപാടിയിൽ വാഹനാപകടം നാല് പേർക്ക് പരിക്ക്

മുത്തങ്ങ :ദേശീയ പാത 766 ൽ മുത്തങ്ങ തകരപാടിയിൽ വാഹനാപകടം നാല് പേർക്ക് പരിക്കേറ്റു.  ബത്തേരി താലൂക്ക് ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് ഗിരീഷ് കുമാർ (50) ഇദ്ദേഹത്തിന്റെ…

ഐഫോൺ 15 പ്രോ മാക്സ് പോക്കറ്റിൽ കിടന്ന് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

ബത്തേരി :പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഐഫോൺ 15 പ്രോ മാക്സ് പോക്കറ്റിൽ കിടന്ന് പൊട്ടിത്തെറിച്ച് യുവാവിന്റെ കാലിന് ഗുരുതരമായി പൊള്ളലേറ്റു. ബത്തേരി സെന്റ് മേരീസ് കോളജിന് സമീപം…

അമ്മയുടെ മരണത്തെ തുടർന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തിൽ മരിച്ചു

മാനന്തവാടി:അമ്മയുടെ വിയോഗത്തെ തുടർന്ന് രണ്ടാഴ്ച‌മുമ്പ് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തിൽ മരിച്ചു. എടവക കരിന്തിരിക്കടവ് പാറച്ചാലിൽ ദീപു ജോൺ (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45-ഓടെ മാനന്തവാടി…

മാനന്തവാടിയിൽ പാചകവാതക സിലിണ്ടർ കയറ്റിയ പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മാനന്തവാടി: മാനന്തവാടി പള്ളിയറക്കൊല്ലി – വരടിമൂല റോഡിലെ കോൺക്രീറ്റ് കയറ്റത്തിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർ യാതൊരുവിധ പരിക്കുകളുമില്ലാതെ…

error: Content is protected !!