ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

മേപ്പാടി : ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഡോ.…

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ബോധാവസ്ഥയിൽ ഉള്ള തലച്ചോറ് ശസ്ത്രക്രിയ നടന്നു. (Awake Brain Surgery)

മേപ്പാടി: ന്യൂറോ സർജറിയിൽ വയനാട് ജില്ലയിൽ പുതിയൊരധ്യായം കുറിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം. ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ (Awake Brain Surgery)…

പനമരം എരനെല്ലൂരിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പനമരം : എരനല്ലൂരിൽ ജീപ്പും, ബൈക്കും കൂട്ടിയടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രികനായ പനമരം ചങ്ങാടക്കാടവ് സ്വദേശി നിഹാലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സംഭവം: രണ്ട് പേർ കൂടി അറസ്റ്റിൽ

ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് സംഘം ചേർന്ന് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കുപ്പാടി, കൊടുപ്പാറ വീട്ടിൽ, കെ. മുഹമ്മദ് നാസിം(28), കോളിയാടി, വട്ടപറമ്പിൽ…

വയനാട് ചുരത്തിൽ മരം നിലംപൊത്താറായ നിലയിൽ; ചുരത്തിൽ കർശന നിയന്ത്രണം

വയനാട് ചുരം ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ മരം നിലംപൊത്താറായ അവസ്ഥയിൽ. അടിഭാഗത്തു നിന്നും മണ്ണും പാറയും ഇളകി വീഴുന്നു. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പോലീസ്…

ബത്തേരി നമ്പ്യാർകുന്നിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ ; ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് അത്യാസന്ന നിലയിൽ

ബത്തേരി:  നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് അത്യാസന്ന നിലയിൽ ചികിത്സയിലാണ്. നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്തിനെ ആണ് വീടിനുള്ളിൽ…

ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാന ആക്രമണം

മേപ്പാടി കന്തൻപാറയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകൂട്ടം. കാന്തംപാറ സ്വദേശി ജമാലിൻ്റെ ഓട്ടോയ്ക്ക് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. രാവിലെ 6 മണിയോടെ ഓട്ടം പോകുന്നതിനിടയായിരുന്നു സംഭവം. ഓട്ടോയിൽ…

നമ്പ്യാർകുന്നിൽ വീണ്ടും പുലി പശുക്കുട്ടിയെ ആക്രമിച്ചു

ബത്തേരി :നമ്പ്യാർകുന്നിൽ വീണ്ടും പുലിയെത്തി പശുക്കുട്ടിയെ ആക്രമിച്ചു.ഇന്ന് രാത്രി 7:45ഓടെയാണ് കല്ലൂർ മുക്കുപുര കൃഷ്‌ണന്റെ പശുക്കുട്ടിയെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി നമ്പ്യാർകുന്ന് പാറക്കുളത്ത് പുലി…

ബത്തേരി ശ്രീ മാരിയമ്മൻ ക്ഷേത്ര താലപ്പൊലി വേൾഡ് ടൈം റെക്കോർഡിൽ ഇടം നേടിയത്തിൽ ക്ഷേത്രസമിതി ഭാരവാഹികളെ സുൽത്താൻ ബത്തേരി വികസന സമിതി അനുമോദിച്ചു

സുൽത്താൻ ബത്തേരി: ശ്രീ മാരിയമ്മൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് 2024-ൽ നടന്ന 4115 സ്ത്രീകൾ പങ്കെടുത്ത ഏറ്റവും വലിയ പരമ്പരാഗത താലപ്പൊലിയായി വേൾഡ് ടൈം റെക്കോർഡിൽ ഇടം നേടിയതിൽ ക്ഷേത്രസമിതി…

ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ബിരുദദാനം നടത്തി

മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2020 അദ്ധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ ബി. ഫാം വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു.…