വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരന്‍ മരിച്ചു
മാനന്തവാടി : അഞ്ചുകുന്ന് ലക്ഷംവീട് ഉന്നതിയിൽ വിദ്യാർത്ഥി വൈദ്യുതാഘാതം ഏറ്റ് മരണപ്പെട്ടു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന നീതുവിന്റെ മകൻ സിദ്ധാർത്ഥ് (8)വയസ്സ് എന്ന കുട്ടി ആണ് മരണപ്പെട്ടത്.…
മാനന്തവാടി : അഞ്ചുകുന്ന് ലക്ഷംവീട് ഉന്നതിയിൽ വിദ്യാർത്ഥി വൈദ്യുതാഘാതം ഏറ്റ് മരണപ്പെട്ടു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന നീതുവിന്റെ മകൻ സിദ്ധാർത്ഥ് (8)വയസ്സ് എന്ന കുട്ടി ആണ് മരണപ്പെട്ടത്.…
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ രണ്ട് ദിവസത്തെ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി.പരസ്യ പ്രചരണം അവസാനിക്കുന്ന ഇന്ന് (ഏപ്രിൽ 7) വൈകുന്നേരം ആറ് മണി മുതൽ വോട്ടെടുപ്പ് ദിവസമായ…
ബത്തേരി:സുൽത്താൻ ബത്തേരിയിൽ എൻ എം വിജയന്റെ കുടുംബം ഉപവാസ സമരത്തിനായി കെട്ടിയ പന്തൽ പോലീസ് അഴിപ്പിച്ചു.ബത്തേരി ഗാന്ധി ജംഗ്ഷനിലാണ് സമരപ്പന്തൽ കെട്ടിയത്. പ്രദേശത്ത് പൊതു പരിപാടി നടത്തരുതെന്ന്…
പനമരം:സ്വീപിന്റെ ആഭിമുഖ്യത്തിൽ പനമരത്ത് നടത്തിയ സൗഹൃദ ക്രിക്കറ്റ് മത്സരം ഇന്ത്യയുടെ ക്രിക്കറ്റ് അഭിമാനവും രാജ്യാന്തര ക്രിക്കറ്റ് താരവുമായ സജന സജീവന്റെ ബാറ്റിംഗിൽ ആവേശമായി. നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ…
മാനന്തവാടി:വോട്ടര്‍ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ സ്വീപ് ടീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വോട്ട് കാരിക്കേച്ചര്‍ ശ്രദ്ധേയമായി. ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ഞാന്‍…
കാട്ടിക്കുളം: വനമേഖലയിൽ ആടിനെ മേയ്ക്കാൻ പോയ ശാരീരിക വൈകല്യമുള്ള യുവാവിനെ കാട്ടാന ആക്രമിച്ചു. കാട്ടിക്കുളം മാനിവയൽ ആലത്തൂർ ഉന്നതിയിലെ രതീഷ് (38) നെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന്…
കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച (ഏപ്രില്‍ 7) വൈകുന്നേരം ആറ് മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അനധികൃത…
അമ്പലവയൽ: അമ്പലവയൽ പൂളക്കവലയിൽ വയോധിക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലിപ്പറമ്പിൽ സുധാകരൻ, ഭാര്യ അമ്മിണി എന്നിവരെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ വിവരമറിഞ്ഞ് അമ്പലവയൽ…
പാലക്കാട്: തോട്ടര കവളാനിക്കുണ്ട് പാലപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവ് മരിച്ചു. വയനാട് സുൽത്താൻ ബത്തേരി മുക്കുത്തിക്കുന്ന് കുന്നത്ത് വീട്ടിൽ സുകുമാരന്റെ മകൻ നിഖിൽ(40) ആണ് മരണപ്പെട്ടത്. പാലക്കാട്…
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വയനാട് ജില്ലയിലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഒരുക്കിയ ഹോം വോട്ടിങ് പൂർത്തിയായി. അർഹരായവരിൽ 96 ശതമാനം പേരും ജില്ലയിൽ വോട്ട് രേഖപ്പെടുത്തി.…