വിവാഹപ്പന്തലിലേക്ക് പോകും മുൻപ് പോളിംഗ് ബൂത്തിലേക്ക്; വോട്ടവകാശം വിനിയോഗിച്ച് അഖില

മേപ്പാടി: ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലും പൗരന്റെ കടമ മറക്കാതെ മാതൃകയായി മേപ്പാടി സ്വദേശിനി അഖില ആന്റണി മൈക്കിൾ. തന്റെ വിവാഹ ചടങ്ങുകൾക്ക് തൊട്ടു മുൻപാണ് വോട്ട്…

ജില്ലയിൽ വനത്തിനുള്ളില്‍ നാല് ബൂത്തുകള്‍

ജില്ലയില്‍ ആകെയുള്ള 715 ബൂത്തുകളില്‍ നാലെണ്ണം വനത്തിനുള്ളിലാണ്. സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ കുറിച്യാട്, ചെട്ടിയാലത്തൂര്‍, ചേകാടി പ്രദേശവാസികള്‍ക്കാണ് വോട്ടിനായി വനത്തിനുള്ളില്‍ ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുറിച്യാട് ഏകാധ്യാപക വിദ്യാലയത്തില്‍…

ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം ജില്ലയില്‍ പൂര്‍ത്തിയായി. കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലെ സ്‌ട്രോങ്ങ് റൂമുകളില്‍…

കൽപ്പറ്റയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

കൽപ്പറ്റ: നഗരത്തിലെ വിവിധ ഭക്ഷണശാലകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡ് വ്യാപക പരിശോധന നടത്തി. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതിനും…

ദുരന്തബാധിതര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍…

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ ഉദ്യോഗസ്ഥരുടെ അവസാനഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ അവസാനഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലുമായുള്ള 715 പോളിംഗ് സ്റ്റേഷനുകളിലേക്കും 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ…

ചൂരല്‍മല വോട്ടര്‍മാര്‍ക്കായി മേപ്പാടി സ്‌കൂളില്‍ പോളിംഗ് സ്റ്റേഷന്‍

മേപ്പാടി:നിയമസഭാ തെരഞ്ഞെടുപ്പില്‍ ചൂരല്‍മല വോട്ടര്‍മാര്‍ക്കായ് പ്രത്യേക പോളിംഗ് സൗകര്യം ഒരുക്കി. വെള്ളരിമല വില്ലേജിലെ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പോളിംഗ് സ്റ്റേഷന്‍ വോട്ടര്‍മാരുടെ സൗകര്യം…

സ്കൂൾ വരാന്തയിൽ വയോധികൻ തൂങ്ങി മരിച്ച നിലയിൽ

മാനന്തവാടി :കാട്ടിക്കുളം ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ വരാന്തയിലാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുനെല്ലി പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു. മരിച്ചആളുടെ ബന്ധുക്കളെ പോലീസ് തിരയുന്നുണ്ട്.’എന്റെ പേര് അബ്ദുൾ സത്താർ’…

മൈസൂരുവിൽ ചെക്ക്ഡാമിൽ കാണാതായ എൽ.എൽ.ബി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

മൈസൂരു:മൈസുരുവിന് സമീപം ബന്നൂരിൽ ചെക്ക്ഡാമിൽ കാണാതായ കാര്യമ്പാടി പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്നാസിൻ്റെ മൃതദേഹം കണ്ടെത്തി. തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്.   മൈസൂരുവിൽ…

വയനാട് സ്വദേശിയെ മൈസൂരിൽ വെള്ളക്കെട്ടിൽ കാണാതായി

മൈസുരു: കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്‌നാസിനെയാണ് മൈസൂരുവിന് സമീപം ബന്നൂരിൽ വെള്ളക്കെട്ടിൽ കാണാതായത്. മൈസൂർ എൽ എൽ ബി വിദ്യാർത്ഥിയാണ് ഷബ്‌നാസ്. സുഹൃത്തുക്കൾക്കൊപ്പം…