പുൽപ്പള്ളിയിൽ വീട് കുത്തിത്തുറന്ന് മോഷണം ; ഉറങ്ങിക്കിടന്ന കുട്ടിയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു

പുൽപ്പള്ളി : പുൽപ്പള്ളി ടൗണിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ടൗണിലെ മുസ്ല്യാരകത്ത് സിദീഖ് തങ്ങളുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. ബെഡ്‌റൂമിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ…

പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച‌ ജില്ലയിൽ

വയനാട് എംപി പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏപ്രിൽ 7 ചൊവ്വാഴ്ച ജില്ലയിലെത്തും.പടിഞ്ഞാറത്തറ, വെള്ളമുണ്ട 8/4, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ നടക്കുന്ന പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.

ഹോം വോട്ടിങ് ഇന്നു കൂടി

കല്പറ്റ:മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിങ് ജില്ലയില്‍ 96 ശതമാനം പൂര്‍ത്തിയായി. ഈ വിഭാഗങ്ങളില്‍പ്പെട്ട ആകെ 4444 വോട്ടര്‍മാരില്‍ 4266 പേര്‍…

മാനന്തവാടി ചെറ്റപ്പാലം ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

മാനന്തവാടി: മാനന്തവാടി- ചെറ്റപ്പാലം ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു.ഒരു വണ്ടി താഴ്ചയിലേക്ക് പോയി. ആർക്കും കാര്യമായ പരിക്കുകൾ ഇല്ല .ഇന്നുച്ചയോടെയാണ് സംഭവം. കാറുകൾ കൂട്ടിയിടിച്ചശേഷം ഒരു കാർ…

ജില്ലയില്‍ ഹോം വോട്ടിങ് 96 ശതമാനം പൂര്‍ത്തിയായി; ഇതുവരെ വോട്ട്‌ചെയ്തത് 4266 പേര്‍

കൽപ്പറ്റ:മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിങ് ജില്ലയില്‍ 96 ശതമാനം പൂര്‍ത്തിയായി. ഈ വിഭാഗങ്ങളില്‍പ്പെട്ട ആകെ 4444 വോട്ടര്‍മാരില്‍ 4266 പേര്‍…

വരദൂർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

വരദൂർ :വരദൂർ പാലത്തിനു സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശി സുഭാഷിന്റെ മകൻ അലൻ (13)…

വിദ്യാർത്ഥികൾക്ക് മർദ്ദനം ഒൻപത് പേർക്കെതിരെ കേസെടുത്ത് തലപ്പുഴ പോലീസ്

തലപ്പുഴ: സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ചതായ പരാതിയിൽ ഒൻപത് പേർക്കെതിരെ തലപ്പുഴ പോലീസ് കേസെടുത്തു.തലപ്പുഴ സ്വദേശികളായ നിയാസ്, ഹാഷിം 44 ആം മൈൽ, സിയാദ് ചുങ്കം, ഷാമിൽ ചുങ്കം,…

ജില്ലയില്‍ രണ്ട് ദിവസം സമ്പൂര്‍ണ മദ്യനിരോധനം

കല്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ രണ്ട് ദിവസത്തെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. പരസ്യ പ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച (ഏപ്രില്‍ 7) വൈകുന്നരം ആറ് മണി മുതല്‍ വോട്ടെടുപ്പ്…

കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത മഹോത്സവത്തിന് കൊടിയേറി

കൽപ്പറ്റ: കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് ക്ഷേത്ര സമിതി പ്രസിഡണ്ട് കെ.രാജൻ എഫ്.സി.എ , സെക്രട്ടറിയും ഉൽസവാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ…

സിവിൽ സർവ്വീസ് ജേതാവിനെ അനുമോദിച്ചു

കൽപ്പറ്റ : സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഹൃദ്യ എസ്.ബിജുവിനെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അനുമോദിച്ചു.ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ രണ്ടാംവർഷ എം എ സോഷ്യോളജി…