കെ.എസ്.ആര്‍.ടി.സി ബസില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണം നൽകി

മാനന്തവാടി മണ്ഡലത്തിലെ സ്വീപ് അംഗങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിച്ച് നടത്തിയ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനം ശ്രദ്ധേയമായി. ബാവലി -മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളിലാണ് ബോധവത്കരണ പരിപാടി…

തെരഞ്ഞെടുപ്പ് ബോധവത്കരണം: ആശുപത്രി സന്ദര്‍ശിച്ചു

മാനന്തവാടി:വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്വീപ് അംഗങ്ങള്‍ മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ആശുപത്രി സന്ദര്‍ശിച്ചു. ജനാധിപത്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനും ഓരോ വോട്ടിന്റെയും മൂല്യം സംബന്ധിച്ച അവബോധം…

സി-വിജില്‍: 310 പരാതികള്‍ ലഭിച്ചു

സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ ചൊവ്വാഴ്ച 310 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 2610 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ…

സ്വീപ്: മുതിര്‍ന്ന വോട്ടര്‍മാരെ ആദരിച്ചു

മാനന്തവാടി: വോട്ടര്‍ ബോധവത്കരണത്തിനായുള്ള സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തിലെ പ്രായം കൂടിയ വോട്ടര്‍മാരെ ആദരിച്ചു. മാനന്തവാടി തഹസില്‍ദാര്‍ എന്‍. പ്രിയയുടെ നേതൃത്വത്തില്‍ വോട്ടര്‍മാരുടെ വീടുകളിലെത്തിയാണ്…

മുട്ടികൊമ്പന് തുമ്പിക്കൈയിൽ പരിക്ക്: റേഡിയോ കോളർ ഘടിപ്പിച്ചു

മുത്തങ്ങ : വടക്കനാട് നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ മുട്ടി കൊമ്പൻ ആനയുടെ തുമ്പിക്കൈയിൽ പരിക്കുണ്ടെന്നും, കാട്ടിൽ നിന്ന് സ്വന്തമായി ഭക്ഷണം ശേഖരിച്ച് കഴിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാലും ആനയെ…

പച്ചിലക്കാട് വാഹനാപകടം ഒരാൾക്ക് പരിക്ക്

കണിയാമ്പറ്റ : പച്ചിലക്കാട് റോഡിൽ ഗുഡ്‌സ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുഡ്സ് ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ ഗുഡ്‌സ് ഡ്രൈവറെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പനമരം…

നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കുകളിലും ഇടിച്ച് ഒരാൾക്ക് പരിക്ക്

കൽപ്പറ്റ: വേങ്ങപ്പളളിയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും രണ്ടു ബൈക്കിലും ഇടിച്ച് അപകടം ഒരാൾക്ക് പരിക്ക്. പിണങ്ങോട് സ്വദേശി ഇല്ലിക്കൽ മത്തായി (60)വയസ്സ് എന്ന ആൾക്ക്…

മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് പ്രവേശനം താൽക്കാലികമായി നിരോധിച്ചു

മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് ഇന്ന് ഉച്ചകഴിഞ്ഞ് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് വന്യജീവിസങ്കേതം അധികൃതർ അറിയിച്ചു.മുട്ടിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് പ്രദേശത്ത് 144 പ്രഖ്യാപിച്ച സാഹച ര്യത്തിലാണ് സന്ദർശകർക്ക് താൽക്കാലിക…

നരസി പുഴയിൽ മൃതദേഹം കണ്ടെത്തി

പനമരം നീർവാരം നരസി പുഴയിൽ മൃതദേഹം കണ്ടെത്തി.കോട്ടവയൽ ഉന്നതിയിലെ അയ്യപ്പനെ (48)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു മൃതദേഹം വയനാട്…

നടവയലിൽ ആളുകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി ; കാൽനടയാത്രക്കാർ അടക്കം 6 പേർക്ക് പരിക്ക്

നടവയൽ : നടവയലിൽ പള്ളി കഴിഞ്ഞ് പോകുയായിരുന്ന ആളുകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി കാൽ നടയാത്രക്കാർ അടക്കം 6 പേർക്ക് പരിക്കേറ്റു.കാർ മറ്റൊരു കാറുമായി ഇടിച്ച് നിയന്ത്രണം…