കാട്ടിക്കുളം പുളിമൂട്‌കുന്ന് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. ഇന്ന് രാവിലെ 10.15 ഓടെയാണ് പുളിമുട്കുന്ന് മിച്ചഭൂമിയിലെ രാജുവിന് പരിക്കേറ്റത്. പ്രദേശത്തിറങ്ങിയ ആനയെ വനംവകുപ്പ് തുരത്തുന്നതിനിടെ രാജു മുന്നിൽ പെടുകയായിരുന്നു. പരിക്കേറ്റ രാജുവിനെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കാട്ടിക്കുളം പുളിമൂട്‌കുന്ന് കാട്ടാന ആക്രമണം മധ്യവയസ്കന് പരിക്ക്

