ലോക പരിസ്ഥിതി ദിനം; വൃക്ഷത്തൈ നട്ട് ജില്ലാതല ഉദ്ഘാടന കർമ്മം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ .വി വിനയൻ നിർവഹിച്ചു

മീനങ്ങാടി : സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ,സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ, മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ലോക പരിസ്ഥിതി ദിനാചരണം ജില്ലാതല…

ലോകപരിസ്ഥിതിദിനം ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു ബത്തേരി ബ്യൂട്ടിമാർക് ഗോൾഡ് & ഡയമണ്ട്സ്

ബത്തേരി : പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ബ്യൂട്ടിമാർക് ഗോൾഡ് & ഡയമണ്ട്സ് സുൽത്താൻ ബത്തേരി നഗരസഭ ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു. നഗരസഭാ കൗൺസിലർ ശ്രീ.ആരിഫ് വിശിഷ്ട അതിഥിയായി പങ്കെടുക്കുകയും പ്രകൃതി സംരക്ഷണത്തിന്റെ…

കാട്ടാന ചെരിഞ്ഞത് ഷോക്കേറ്റ്

മുത്തങ്ങ : കാട്ടാന ചെരിഞ്ഞത് ഫെൻസിങ്ങിൽ നിന്ന് ഷോക്കേറ്റ് സ്ഥിരീകരിച്ച് വനം വകുപ്പ് സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് മുത്തങ്ങ മുറിയൻകുന്ന്…

ബീനാച്ചിയിൽ ബൈക്കും കാറുകളും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

ബത്തേരി : ബീനാച്ചിക്കും എക്സ‌് സർവീസ്മെൻ കോളനിക്കും ഇടയിൽ ഒരുബൈക്കും 2 കാറുകളും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മീനങ്ങാടി സ്വദേശി ജോഷ്വാ, കാക്കവയൽ സ്വദേശി സിനാൻ,…

ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു

ബത്തേരി :ചീരാലിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നു തിന്നു . ചീരാൽ കല്ലുമുക്ക് മോഹനന്റെ വളർത്തു നായയെയും താറാവിനെയുമാണ് പുലി കൊന്നത്.ഇന്നലെ രാത്രി 1:00…

മുത്തങ്ങയിൽ കാട്ടാന ചരിഞ്ഞു

  മുത്തങ്ങ : മുത്തങ്ങയിൽ കാട്ടാന ചരിഞ്ഞു കാട്ടാന ചരിഞ്ഞത് ഫെൻസിങ് ഷോക്കേറ്റെന്ന് പ്രാഥമിക നിഗ‌മനം പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു.നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.മുത്തങ്ങ മുറിയൻകുന്ന് ലീസ് ഭൂമിയിലാണ്…

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം

കണിയാമ്പറ്റ :ചിത്രമൂലയിലെ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് ജെപിഎച്ച്എൻ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്) നിയമനം നടത്തുന്നു. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്ല്യം, കേരള നഴ്‌സ് ആൻ്റ് മിഡ്‌വൈഫ്‌സ്…

പൊലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം രണ്ട് പൊലീസുകാർക്ക് പരിക്ക്

കൊളവയൽ: കൊളവയൽ മാനിക്കുനി റോഡിൽ വീട്ടിൽ അതിക്രമിച്ച് കയറിയവരെ പിടി കൂടാനെത്തിയ പൊലീസുകാരാണ് ആക്രമണത്തിനിരയായത്.   മീനങ്ങാടി സ്റ്റേഷനിലെ അൽത്താഫ്, അർജുൻ എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാർ തടഞ്ഞുവെച്ച…

വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറാകാം

വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറാകാം.6 മാസത്തെ കരാർ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് സോഫ്റ്റ്‌വെയർ ഡെവലപ്പറെ ആവശ്യമുണ്ട്.   യോഗ്യത: * എം.ടെക്,…

വിദ്യാർത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക ലക്ഷ്യം: മന്ത്രി ഒ. ആർ കേളു

സുൽത്താൻബത്തേരി: ആൾ കേരള കെമിസ്റ്റ് ആൻ്റ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ സി. ഡി എ) 30-മത് ജില്ല വാർഷിക ജനറൽ ബോഡി യോഗം ബത്തേരി വ്യാപാര ഭവൻ…